വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ റിഫയുടെ മരണത്തിന്റെ ദുരൂഹതകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.റിഫ ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്ന വിശ്വാസിതലാണ് കുടുബം ഇപ്പോഴും .ഭർത്താവ് മെഹനാസ് തമ്മിൽ ചിലകാര്യങ്ങളിൽ അഭിപ്രയാവ്യത്യാസങ്ങൾ നിലനിനിന്നിരുന്നു എന്ന് ബന്ധുക്കളിൽ ചിലർ വെളിപ്പെടുത്തിരിന്നു.
സ്വന്തമായൊരു വീടെന്ന സ്വപനം സ്വന്തമാക്കാൻ വേണ്ടിയാണ് റിഫ ദുബായിൽ ജോലിക് പോയത് എന്നാൽ ഭർത്താവിന് ജോലി ലഭിച്ചില്ല റിഫയുടെ വരുമാനത്തിൽനിന്നും മെഹനാസ് പണം ചിലവഴിക്കുന്നത് ഇവർക്കിടയിൽ പ്രേശ്നങ്ങൾ ഉണ്ടാക്കിയിരുനെന്നും പറയപ്പെടുന്നു അതെ സമയം റിഫായും മെഹനാസും തമ്മിൽ അഭിപ്രായ വെത്യാസങ്ങൾ ഇല്ലെന്നും ഇവർ ഏറെ സന്തോഷത്തിലാണ് കഴിഞ്ഞതെന്നും ഇവരുടെ ചില ആരാധകർ സോഷ്യൽ മീഡിയയിൽ വാദിക്കുന്നു എന്നാൽ ഇവർ തമ്മിൽ പ്ളാപ്രേശ്നങ്ങളും ഉണ്ടായിരുനെന്നും റിഫയുടെ ബന്ധുക്കളുടെ തുറന്നു പറച്ചിൽ ശരിവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വീഡിയോ കാണാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയുക.