റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മരിക്കുന്നതിന് മുൻപ് റിഫ സഹോദരനയച്ച ഓഡിയോ ക്ലിപ്പാണിത് ഈ കേസിലൊരു നിർണായക തെളിവ് തന്നെയായിരിക്കും ഇത്.മെഹനാസിന്റെ സുഹൃത് ജംഷാദിനെ പറ്റിയാണ് റിഫ ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
മെഹൻസിനൊപ്പം ബുർജുഖലീഫയിൽ പോയിവന്ന രാത്രി രിഫാക്കുണ്ടായ ദുരനുഭവം പങ്കവെച്കൊണ്ട് സഹോദരനയച്ച ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്[ഓഡിയോ കേൾക്കാനായി വീഡിയോ കാണുക}.