യമൻ പൗരനെ കൊ,ല,പ്പെ,ടു,ത്തി,യ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമനിലെ അപ്പീൽ കോടതി ശരിവെച്ചു.പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ ഇനി യമനിലെ സുപ്രിംകോടതിയിൽ കേസ് പരിഗണിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീർപ് സുപ്രിംകോടതി പുനർപരിശോധിക്കില്ല.ഈ വിധിയെലേക്കെത്തിയ നടപടി ക്രമങ്ങൾ ശരിയായിരുന്നുവെന്ന് പരിശോധിക്കുക മാത്രമാണ് സുപ്രിംകോടതി ചെയുക.യമൻ പൗരൻ തലാൽ അബ്ദു മഫ്തി 2017ലാണ് കൊ,ല്ല,പ്പെ,ട്ട,ത്.തലാലിനൊപ്പം ക്ലിനിക് നടത്തുകയിരുന്നു നിമിഷ പ്രിയ.
തലാൽന്റെ കുടുംബത്തിന് നഷ്ടപരിഹാര തുകനൽകി കോടതി നടപടികളിൽനിന്ന് മുക്തയാകാനുള്ള ശ്രമങ്ങൾ തദ്ദേശീയരുടെ എതിർപ്പ്മൂലം നടന്നിരുന്നില്ല ഈ ശ്രമം വീണ്ടും നടത്തുകയും അതിൽ വിജയിക്കുകയും ചെയ്താൽ മാത്രമാണ് നിമിഷ പ്രിയക് മോചനം ലഭിക്കുക എന്ന് പറയുന്നു.തലാൽ അബ്ദു മഫ്തിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊ,ല,പ്പെ,ടു,ത്തി മൃതുദേഹം വീടിന്റെ മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നതാണ് കേസ്.നഴ്‌സായി ജോലിചെയ്‌യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വക്തനാവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വെക്കാൻ ശ്രമിച്ചുവെന്നതാണ് കൊലപാതകത്തിലേക് നയിച്ചത് എന്നായിരുന്നു നിമിഷ പ്രിയയുടെ വാദം.