സംവിധായകൻ ലിജു ചതിച്ചു, ഗർഭിണിയാക്കി, എല്ലാം തകർന്നു, പീഡനത്തിനിരയായ യുവതി..

സംവിധായകൻ ലിജു ചതിച്ചു ഗർഭിണിയാക്കി. എല്ലാം തകർന്നു പീഡനത്തിന് ഇരയായ യുവതി. വല്ലാത്തൊരു അവസ്ഥ. പരിചയപെടുക കൂടെ കൂട്ടുക വാക്തനങ്ങൾ നൽകി സ്ത്രീ ത്വം പൂര്ണ്ണമായി കവരുക അവസാനം അവരെ ഒന്നുമല്ലാതാക്കി പുറം തള്ളുക. ആ മനോവ വേദനയിൽ തന്റെ അഭിമാനം പോലും വകവെക്കാതെ നിയമത്തിന്റെ വഴിയിലൂടെ നീതിക്ക് വേണ്ടി പോരാടുക അത്തരത്തിൽ ഒരവസ്ഥയിൽ സംവിധായകൻ ലിജുകൃഷ്ണക്ക് എതിരെ പരാതിയുമായി യുവതി എത്തി. ചൂഷണം ചെയ്തു ഗർഭിണിയാക്കി മാനസികവും ശാരീരികവുമായി തകർന്നെന്ന് ലിജുകൃഷ്ണക്ക് എതിരെ യുവതി.

woman against sexual harassment- എന്നപേജിലൂടെ ആണ് പീഡനത്തിന് ഇരയായ യുവതി രംഗത്ത് വന്നിരിക്കുന്നത്. 2020 -21 കാലഘട്ടത്തിലാണ് പീഡനം നടന്നത് എന്നും അക്കാലം അത്രയും ബലം പ്രയോഗിച്ചു ശാരീരികവും മാസസികവും ലൈഗീകവുമായി മുതലെടുപ്പ് നടത്തി എന്നും യുവതി പറയുന്നു. 2021 ജനുവരിയിൽ ഗർഭിണിയാണെന്ന് അറിയുകയും ഗർഭഛിത്തം നടത്തുകയും അതിനു പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണ്ണമായും തകരുകയും ചെയ്തു എന്ന് യുവതി കൂട്ടിച്ചേർത്തു.

സിനിമയിലെ ഉത്തരവാദിത്തപെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജുകൃഷ്ണ മറ്റുള്ളവരുടെ കണ്ണിൽ ഉപയ സമ്മതപ്രകാരമുള്ള ലൈംഗീകബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എൻറെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതാക്കി.

2020 ഫെബ്രുവരി മുതൽ “പടവെട്ട്|” സിനിമയുടെ സംവിധായകൻ ലിജുകൃഷ്ണ എന്നെ പരിചയപ്പെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്ത് അയാളുമായി ഞാൻ പ്രേമ ബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു 2020 -ജൂൺ 21 -ന് സണ്ണിവെയ്ൻ പ്രൊഡക്ഷൻ സിന്റെ ബാനറിൽ അയാൾ സംവിദാനം ചെയ്യുന്ന “പടവെട്ട്‌” എന്ന സിനിമയുടെ നിർമാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്ക് എടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവ്വം കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നീതി ലഭിക്കണം ഇത്തരത്തിലുള്ള ചൂഷണം ഇനി ആവർത്തിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *