മോഹൻലാൽ ചുട്ട കോഴിയെ പറപ്പിക്കുകയല്ല, തീയിലിട്ട് മീൻ കത്തിച്ചെടുക്കുകയാണ് …

മോഹൻലാൽ ചുട്ട കോഴിയെ പറപ്പിക്കുകയല്ല. തീയിലിട്ടു മീൻ കത്തിച്ചെടുക്കുകയാണ്. കൈപ്പുണ്യം എന്ന് പറയുന്നത് ഒരു അനുഗ്രമാണ്. ആ അനുഗ്രഹം പകർന്നു കിട്ടിയ നടനാണ് പത്മശ്രീ ഭരത് മോഹൻലാൽ. അദ്ദേഹത്തിന്റെ പാചകം നിരവധി തവണ നമ്മൾ കണ്ടതാണ്. ഇത്തവണ മീൻ തീയിൽ ചുട്ടെടുക്കുകയാണ് ലാലേട്ടൻ. മുമ്പ് മായാവി എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടി കടായി ചിക്കൻ ഉണ്ടാക്കിയിട്ടുണ്ട്. അത് വിസ്മരിക്കുന്നില്ല. എന്തായാലും ലാലേട്ടന്റെ മീൻ പാചകം കണ്ടു നോക്കുക.

വിവിധ തരത്തിലുള്ള പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട് ഫ്രഞ്ച് കുക്കിങ് രീതിയായ ഫ്ലാമ്പി പരീക്ഷിച്ച് പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട് ഫ്രഞ്ച് കുക്കിങ് രീതിയായ ഫ്ലാമ്പി പരീക്ഷിച്ച് മോഹൻലാൽ തയ്യാറാക്കിയ ഫിഷ് രുചിയാണ് ഇപ്പോൾ വൈറലാകുന്നത് മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു സ്റ്റീൻ രുചികൾക്ക് ഒപ്പം ബനാന സ്‌പീഷ് ഡിഷാണ് ഫ്ലാമ്പോ യിൽ മോഹൻലാൽ ഒരുക്കിയത്.

സുഹൃത്തായ ജോസ്‌തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്‌പെഷ്യൽ പാചകം സമീർ ഹംസ യാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അതെ സമയം ബറൂസ് എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ എന്തായാലും സിനിമ തിരക്കിനിടയിൽ ഇത്തരം പാചക പരീക്ഷണങ്ങൾ ലാലേട്ടനും ആരാധകർക്കും ഒരു റിലാക്‌സാണ്.

Leave a Reply

Your email address will not be published. Required fields are marked *