നഷ്ടമായത് 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും, എങ്ങനെ സഹിക്കും ദൈവമേ…

തിരുവന്തപുരം വർക്കലയിൽ വീടിന് തീ പി,ടി,ച്ചു ഒരു കുടുംബത്തിലെ 5 പേർ മ,രി,ച്ചു. ദളവാപുരം സ്വദേശി “പ്രതാപൻ” ഭാര്യ “ഷെർളി” മകൻ “അകിൽ” മരുമകൾ “അഭിരാമി” പേരക്കുട്ടി റയാൻ എന്നിവരാണ് മ,രി,ച്ച,ത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. മൂത്തമകൻ ഗു.രു.ത.രാ.വ,സ്ഥ,യി,ൽ പൊ,ള്ള,ലേ,റ്റ് ആശുപത്രിയിലാണ്. ഇരു നില വീടിന്റെ അകത്തെ എല്ലാ മുറിയിലേക്കും തീ പ,ട,രു,കയായിരിക്കുന്നു. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടു പ്രദേശവാസികൾ പോലീസിനെ അറീകുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയ ശേഷമാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാൾക്ക് മാത്രമേ അപ്പോൾ ജീവനുണ്ടായിരുന്നൊള്ളു വീടിന് പുറത്തു നിർത്തിയിട്ട ബൈക്കും കാറും ക,ത്തി ന,ശി,ച്ചു.

ഏറെ കഷ്ടപ്പെട്ടാണ് വെളുപ്പിന് 6 മണിയോടെ തീ കെടുത്താൻ സാധിച്ചത്. വീടിന്റെ മുൻ വശത്തു നിർത്തിയിട്ട ഇരു ചക്ര വാഹനത്തിൽ നിന്നാണ് തീ പടർന്നത് എന്നാണ് ആദ്യം കരുതിയത്. എല്ലാവരും ഉറങ്ങുകയായിരുന്നതിനാൽ എന്താണ് നടക്കുന്നത് എന്ന് കുടുംബാഗങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവില്ല. വീടിനുള്ള കു,ടു,ങ്ങി പോയതാവും എന്നത് പ്രാഥമിക നിഗമനം. ദു,ര,ന്ത,ത്തി,ന് കൂടുതൽ കാരണം പുക ആവാം എന്നാണ് നിഗമനം. പുക ശ്വസിച്ചാവാം 5 പേരും മ,രി,ച്ച,ത് എന്നാണ് നിഗമനം . ആർക്കും കാര്യമായ പൊ,ള്ള,ൽ ഏ,റ്റി,ട്ടി,ല്ല എന്നാണ് പോലീസ് പറയുന്നത്. തീ പിടിത്തം ഉണ്ടായത് മുറിയിലെ AC യിൽ ഉണ്ടായ തകരാർ മൂലം എന്നാണ് സൂചന. മൂന്ന് കിടപ്പുമുറിയിലെയും AC ക,ത്തി,യ നിലയിലാണ്. മുറിക്കുള്ളിലെ നിന്നും തീ ബൈക്കിലേക്കും കാറിലേക്കും പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *