“ഞങ്ങൾ നല്ല ഫ്രിൻഡ്സ് ആയിരിന്നു വിളിക്കുമ്പോൾത്തന്നെ ഉമ്മ എന്നൊന്നുമല്ല വിളിച്ചിരുന്നത് എന്റെ പേര്സ സറീന എന്നാണ് എന്താ സറീന എന്ന് ചോദിച്ചുകൊണ്ടാണ് എന്റെമോൾ എന്നോട് സംസാരിക്കാർ.ഞങ്ങൾ കുറെയായി വാടയ്ക്കയ്ക് നടക്കുന്നു സ്വന്തമായ ഒരുവീടെന്ന ഒറ്റ ഉദ്ദേശമാണ് റിഫാമോൾ ദുബായിൽ പോയത് പിന്നെ കുറച്ചു കടമുണ്ട് അത് ഇംങ്ങനെഎങ്കിലും വീട്ടണം ഒരിക്കലും മോൾ ഇങ്ങനെ ചെയ്യൂല,എന്തേലും കാരണമില്ലാതെ ഒരിക്കലും റിഫ ഇതുചെയ്യില്ല ആ കാരണം പുറത്തുകൊണ്ടുവരണം.
ഇപ്പോഴും ചിരിച്ചു നടക്കുന്ന മോളായിരിന്നു മെഹൻ കൂടാതെ മറ്റൊരാൾ അവരുടെകൂടെ ദുബായിൽ ഉണ്ടായിരിന്നു സംഭവിച്ചത് എന്താണെന്ന് ഇവർക്ക് രണ്ടുപേർക്കും മാത്രമേ അറിയൂ.മരണം സംഭവിക്കുന്ന ദിവസം മോൾ വിളിച്ചിരുന്നു രാത്രി 9:30 ആയിക്കാണും അപ്പോൾ വളരെ സന്തോഷത്തിൽ ആയിരിന്നു എന്നാൽ പിന്നീട് ഒരു വോയിസ് മെസ്സേജ് എനിക്കയച്ചിരിന്നു അത് ഞാൻ കുറെ കഴിഞ്ഞാണ് കാണുന്നത്.ഉമ്മാ എന്ന് കരഞ്ഞുകൊണ്ട് അയച്ച ഒരു മെസ്സേജ് ആയിരിന്നു അത്” അകെ തകർന്ന രിഫയുടെ ഉമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളാണിത്.മരിക്കുന്നതിന് മുൻപ് ഉമ്മാ എന്നുപറഞ്ഞു ഒരു മെസേജിങ് അയച്ചിരുന്നെന്നു വെളിപ്പെടുത്തുകയാണ് രിഫയുടെ ഉമ്മ.