ഇത്രയേറെ വാർത്തകളും വിവാദങ്ങളും സംഭവിച്ചിട്ടും റിഫയുടെ ഭർത്താവ് മെഹനാസ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന് മലയാളികൾ ഏറെയും ചോദിച്ചിരുന്നു എന്നാലിപ്പോൾ മെഹനാസിന്റെ തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.മെഹനവും റിഫയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന തരത്തിൽ രിഫയുടെ ബന്ധുക്കൾ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു ഇത് ഭാഗികമായി ശരിവെക്കുന്ന ചില പ്രതികരണങ്ങളണ് ഇപ്പോൾ മെഹനു വെളിപ്പെടുത്തിയിരിക്കുന്നത്.റിഫ വിടപറയുന്ന ദിവസം മെഹനാസിനെ കടുത്ത ദ്യേശ്യം ഉണ്ടായിരിന്നു എന്നാലത് ജോലി സ്ഥാലത്തുനിന്നും വൈകിവന്നതിന്റെ ചൊല്ലിയും മാത്രമായിരുന്നുവെന്നാണ് മെഹനാസ് പറയുന്നത്.
റിഫയാണെങ്കിൽ മെഹനുവിനോട് എന്തോ പറയുവാൻ ശ്രമിച്ചിരുന്നു.മനസ്സിൽ അല്പം ദേശ്യം ഉള്ളതിനാൽ റിഫ പറയുന്നത് കേൾക്കാൻ മെഹനുവും കൂട്ടാക്കിയില്ല പിന്നീട് മെഹനുവും സുഹൃത്തുക്കളും വെളിയിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു അപ്പോൾ റിഫ മെഹനുവിന് വോയ്സ് മെസ്സേജ് അയച്ചു “എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിങ്ങൾക് മനസില്ലല്ലോ എന്ന്”അവൾക് എന്നോട് എന്തോ പറയുവാനുണ്ടായിരുന്നു എന്ന് മെഹനു വെളിപ്പെടുത്തുമ്പോൾ അയാളുടെ മനസ്സിലെ വേദന മറക്ക് പുറത്തുവരുന്നത് കാണാം അതെ സമയം നിലവിൽ പുറത്തുവരുന്ന മെസ്സേജുകളും വ്യാജമാണെന്നും മെഹനു പറയുന്നു.