കാവ്യയുടെ ലക്ഷ്യയിൽ തീപിടിച്ചത്ഷോർട് സർക്യൂട്ട്കാരണം അല്ല; നടുക്കുന്ന വിവരങ്ങൾ പുറത്ത്

നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര സ്ഥാപനത്തിന് തീ പിടുത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ലക്ഷ്യക് തീ പിടിക്കാനുള്ള കാരണം ഓഫ് ചെയ്യാത്ത അയേൺബോക്സിൽ നിന്നെന്ന് നിഗമനം.ലക്ഷ്യയിൽ ഓൺലൈൻ വ്യാപാരമായിരിന്നു കൂടുതൽ നടന്നിരിന്നുന്നത്.

തുണികൾ തയ്ച്ചുനൽകുന്ന യൂണിറ്റാണ് ഇവിടെ കൂടുതൽ പ്രവർത്തിക്കുന്നത് ഇത്തരത്തിൽ തയ്യൽ കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങൾ ഓൺലൈനായി അയക്കുന്നതിന് മുൻപ് തുണികൾ അയേൺ ചെയ്തിരുന്നു ഇതിനായി ഉപയോഗിച്ചിരുന്ന മെഷിൻ ഓഫ് ചെയ്യാൻ മാർന്നതാവാം തീ പിടുത്തതിന് ഇടയാക്കിയത് എന്നത് പ്രാഥമിക നിഗമനം അതെ സമയം ഇടപ്പള്ളിയിലുള്ള ഗ്രാൻഡ് മാളിലുള്ള ഷോപ്പിലാണ് പുലർച്ചയോടെ തീപിടുത്തം ഉണ്ടായത്.ദി ബാധയിൽ കടയിലെ തയ്യൽ മെഷിനുകളും തുണികളും കത്തിനശിച്ചു.ഗ്രാൻഡ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ഷോപ് പ്രവർത്തിച്ചിരുന്നത്.സെക്യൂരിറ്റി ജീവനക്കാരനാണ് കടയിൽ തീപിടുത്തം ഉണ്ടായത് ആദ്യം കണ്ടത്.പുറത്തേക് പുക വമ്പിച്ചതോടെ ജീവനക്കാർ വിവരം ഉടൻതന്നെ ഫിർഫോഴ്‌സിനെ അറിയിക്കുകയായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *