ആരും പ്രതീക്ഷിക്കാത്ത രീതിയിൽ മീ,രാ,ജാ,സ്മി,ൻ മാറിലുള്ളതെല്ലാം ഔട്ട് ആക്കി…

ആരും പ്രതീക്ഷിക്കാത്ത രീതിയിൽ മീ,ര,ജാ,സ്മി,ൻ മാറിലുള്ളതെല്ലാം ഔട്ടാക്കി. എന്ത് പറ്റിയോ ആവോ. ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റുമോ എന്നാണ് മീ,ര,ജാ,സ്മി,ന്റെ ഫോട്ടോ ഷുട്ട് കണ്ടവർ ചോദിക്കുന്നത്. ഇത്രക്ക് വേണ്ടായിരുന്നു എന്ന് പറയുന്നവരും കുറവല്ല. ഉപദേശിക്കുന്നവരെ സദാചാര ആങ്ങള പെങ്ങന്മാർ എന്ന് വിളിക്കുമായിരിക്കും. പക്ഷെ മീ,ര,യെ ആരാധകർക്ക് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു. സൂത്രദാരനിൽ നിഷ്കളങ്കമായ പെൺകുട്ടി ആയിരുന്നു “മീര”.

എന്നാൽ വർഷങ്ങൾക്കിപ്പുറം അവർ ആകെ മാറിയിരിക്കുന്നു. സങ്കൽപ്പിക്കാൻ പറ്റാത്ത വേഷവിദാനങ്ങൾ. ഇപ്പോഴിതാ ഗ്ലാമർ ഫോട്ടോഷുട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതും വൈറലാകുന്നു. ഗ്ലാമർ ലുക്കിൽ സ്റ്റെയ്‌ലീഷായാണ് “മീര” പ്രത്യക്ഷപ്പെടുന്നത്. ആറുവര്ഷങ്ങൾക്ക് ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീ,ര,ജാ,സ്മി,ൻ.

ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് ഒരുക്കുന്ന “മകൾ” ആണ് “മീര” യുടെ പുതിയ ചിത്രം. 2016 -ൽ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത് 2018 പൂമരം സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. “മീരാ”… മലയാളം വീണ്ടും സ്വാഗതം ചെയ്യുന്നു. നിങ്ങൾ മലയാളികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *