വർക്കലയിൽ കത്തിയമർന്ന വീട്ടിൽ നിന്നും നിഹുൽ മാത്രം രക്ഷപെട്ടത് എങ്ങനെ എന്ന കണ്ടോ.??

വർക്കലയിൽ അർദ്ധരാത്രി മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയ ശശാങ്കൻ കണ്ടത് അതിഭയാനകമായ കാഴ്ചയായിരുന്നു. അയവാസിയായ പ്രതാപന്റെ വീടിനെ തീ വിഴുങ്ങുന്ന സാഹചര്യമായിരുന്നു. എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണം എന്ന് ആദ്യത്തെ നിമിഷം അറിയില്ലായിരുന്നു. അതിന് പിന്നാലെ അയൽവീട്ടിലെ ശശാങ്കൻ തന്റെ മകൾ അലീനയെ വിവരം അറിയിച്ച് ഫോണിൽ നിഹുലിനെ വിളിച്ചുണർത്തി. തീ ആ,ളി,പ്പ,ടരുന്നു എന്തെങ്കിലും പെട്ടന്ന് ചെയ്യ് എന്ന് വിളിച്ച് പറഞ്ഞു. ചിലപ്പോൾ അതാകാം വലിയൊരു ദു,ര,ന്ത,ത്തിൽ നിന്നും ഇളയമകൻ നിഹുൽ മാത്രം രക്ഷപെട്ടത്.

നാട്ടുകാരെ എഴുന്നേൽപ്പിച്ച് ബ,ഹ,ളം വച്ചെങ്കിലും പ്രതാപനും കുടുംബവും ഒന്നും അറി‌ഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണിൽ വിളിച്ചത്. രണ്ടു തവണ വിളിച്ചപ്പോഴാണു ഫോൺ എടുത്തത്. നിങ്ങളുടെ വീട്ടിൽ തീ പി,ടി,ക്കു,ന്നു എന്ന് അലീന പറഞ്ഞു. ചിലപ്പോൾ നിഹുൽ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാം എന്നാണ് കരുതുന്നത്. ഗു,രു,തര,മാ,യി പൊ,ള്ള,ലേ,റ്റ നിഹുൽ അ,പ,ക,ടാ,വ,സ്ഥ തരണം ചെയ്താലേ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *