സംഭവം നടന്നത് കോഴിക്കോട് ബാലുശ്ശേരിയിൽ – ഇരുവരും പ്രണയം ആയിരുന്നു എന്ന് പോലീസ്

കോഴിക്കോട് ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താംക്ലാസ് വിദ്യർത്ഥിയെയും തൂ,ങ്ങി,മ,രി,ച്ച നിലയിൽ കണ്ടെത്തി.കിനാലൂർ പൂളക്കണ്ടി തൊട്ടാൽ മീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ അഭിനവെന്ന 20 വയസ്സ് കാരനും താമരശ്ശേരി അണ്ടോണ പൊള്ളോരാകുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്‌മി എന്ന 15 വയസ്സ് കാരിയുമാണ് കരുമല ചൂരക്കണ്ടി മലയിൽ ഇന്ന് പുലർച്ചയോടെ മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തിയത്.

താമരശ്ശേരി കൊറങ്ങോട് ഗവർമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യർത്ഥിയാണ് ശ്രീലക്ഷ്മി.ശ്രീലക്ഷ്‌മി ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു കൊറങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരിന്നു അഭിനവ്.മരക്കൊബിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണ് ഇരുവരും തൂ,ങ്ങി,മ,രി,ച്ച,ത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.പോലീസ് പരിശോധനകൾക് ശേഷം മൃതുദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റി.അഭിനവിന്റെ അമ്മ വത്സല സഹോദരങ്ങൾ അഭിനാഥ്,അഭിനത് ശ്രീലഷ്മിയുടെ അമ്മ ബീന സഹോദരൻ വൈഷ്‌ണവ്വ്.

Leave a Reply

Your email address will not be published. Required fields are marked *