കഴിഞ്ഞ മാസമായിരുന്നു അഹിലിന്റെ വിവാഹം ഉറപ്പിച്ചത്, പ്രതിശ്രുത വധുവിന് സംഭവിച്ചത്

ഇളയ മകൻറെ വിവാഹം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് രാഹുൽ നിവാസിലെ കൂട്ട ദു,ര,ന്തം. പ്രതാപന്റെ ഇളയ മകൻ അഖിലിന്റെ വിവാഹം നാട്ടുകാരിയായ പെൺകുട്ടിയുമായി തീരുമാനിച്ചിരുന്നു. അഖിലിനും കുടുംബത്തിനും ഉണ്ടായ അ,പ,ക,ട മറിഞ്ഞ് കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ പ്രതിശ്രുത വധു മ,ര,ണ മറിഞ്ഞു കുഴഞ്ഞു വീണു. എൻജിനീയറിങ്‌ ബിരുത ദാരിയാണ് അകിൽ. mba കഴിഞ്ഞ് അച്ഛനോടൊപ്പം പച്ചക്കറി ബിസ്‌നസ്സ് നടത്തുന്ന ചേട്ടൻ നികുലിനെ പോലെ അഖിലും സഹായിക്കാൻ കടയിലെത്തുമായിരുന്നു.

വിവാഹത്തിനും റിസപ്‌ഷനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച പ്രതാപൻ കുടുംബാംഗങ്ങൾക്കും വ്യാപാരി സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാനും വസ്ത്രങ്ങളും സ്വർണ്ണവും മറ്റും വാങ്ങാൻ ആലോചനകൾ നടത്തിയിരുന്ന കുടുംബം വീട് പെയിന്റ്‌ ചെയ്തു വൃത്തിയാക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. വിദേശത്തു നിന്നും അടുത്തമാസം മൂത്ത മകനും കുടുംബവും മറ്റുബന്ധുക്കളും എല്ലാം എത്തി ചടങ്ങ് മോഡിയാക്കാനിരിക്കെയാണ് ദുരന്തം.

കഴിഞ്ഞ ദിവസം വൈകുന്നേരം അയൽവാസികളും സുഹൃത്തുക്കളുമൊക്കെയായി കാണുകയും വീട്ടുവിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത കുടുംബത്തിന്റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെന്ന പോലെ നാട്ടുകാർക്കും താങ്ങാനാവുന്നില്ല. പ്രതാപനും കുടുംബത്തിനുമുണ്ടായ ദുരന്തമറിഞ്ഞ് വർക്കല ചെരുവയൂർ പ്രദേശങ്ങളിൽനിന്ന് ധാരളം പേരാണ് ഇന്നലെ രാവിലെ മുതൽ രാഹുൽ നിവാസിലേക്കെത്തിയത്.

വീട്ട് മുറ്റത്തും സിറ്റ്ഔട്ടിലും നിറഞ്ഞ ചിരിയുമായി നാട്ടുകാരോട് സൗഹൃദമായി ഇടപെട്ടിരുന്ന പ്രതാപനും കുടുംബവും ഓർമയായത് ആർക്കും ഉൾകൊള്ളാൻ ആയില്ല. വീടിന് തീ പിടുത്തമുണ്ടായി പൊള്ളലേറ്റെന്ന വാർത്ത അതിരാവിലെ കാട്ടുതീ പോലെ നാടാകെ പടർന്നു എങ്കിലും അത് കൂട്ടകുരുതിയിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *