പ്രമുഖ വ്യവസായിയുടെ വീട്ടിൽ പിരിവിനെത്തി ഇവൾ ചെയ്തത് കണ്ടോ?

പൂച്ചാക്കലി പ്രമുഖ വ്യവസായിയുടെ ആ,ത്മ,ഹ,ത്യ,യ്‌,ക്ക്‌ പിന്നിൽ ഹ,ണി,ട്രാപ്പ്‌ സംഘത്തിന്റെ ഭീ,ഷ,ണി,യെ,ന്ന്‌ പൊലീസ്‌ കണ്ടെത്തി. പിരിവിനെത്തി കു,രു,ക്കി,യ സ്‌ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്‌റ്റിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി സജീർ (39), എറണാകുളം രാമേശ്വരം അത്തിപ്പൊഴിക്കൽ സോന എന്നറിയപ്പെടുന്ന റുക്‌സാന ഭാഗ്യവതി (36), തൃശൂർ ചേർപ്പ്‌ ഊരകം സ്വദേശി അംബാജി (44) എന്നിവരെയാണ്‌ ചേർത്തല ഡിവൈഎസ്‌പി ടി ബി വിജയന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം വലയിലാക്കിയത്‌. നാലുമാസം മുമ്പാണ്‌ വ്യവസായി വീട്ടിൽ തൂ,ങ്ങി,മ,രി,ച്ച,ത്‌. പൊലീസ്‌ പറയുന്നത്‌: ആ,ത്മ,ഹ,ത്യ,യ്‌ക്ക്‌ പ്രത്യേക കാരണമില്ലെന്ന ബന്ധുക്കളുടെ മൊഴി കണക്കിലെടുത്തായിരുന്നു അന്വേഷണം. അടുത്തദിവസങ്ങളിൽ വീട്ടിൽ വന്നവരെക്കുറിച്ച്‌ രഹസ്യമായി അന്വേഷിച്ചപ്പോഴാണ്‌ ആദ്യസൂചന ലഭിച്ചത്‌. കണ്ണാടി ചാരിറ്റബിൾ ട്രസ്‌റ്റ്‌ എന്ന സംഘടനയുടെ പ്രവർത്തകർ പതിവായി എത്തിയത്‌ പൊലീസ്‌ കണ്ടെത്തി.

ജീവകാരുണ്യ സാമൂഹ്യസേവന സംഘടനകൾക്ക്‌ വലിയ സംഭാവന നൽകിയിരുന്ന വ്യവസായി പ്രതികളുടെ സംഘടനയ്‌ക്കും പലവതണ വൻതുക കൊടുത്തിരുന്നു. വ്യവസായി ജീ,വ,നൊ,ടു,ക്കു,ന്ന,തി,ന്‌ രണ്ടാഴ്‌ചമുമ്പ്‌ റുക്‌സാന പിരിവിനെത്തി. ബിസിനസിൽ ലഭിച്ച വൻതുക പക്കലുണ്ടെന്ന്‌ സംസാരത്തിലൂടെ മനസിലാക്കി. ഈ തുക ത,ട്ടി,യെ,ടു,ക്കാൻ സജീറുമായി റുക്‌സാന ഗൂ,ഢാ,ലോ,ച,ന നടത്തി. തുടർന്ന്‌ ഇരുവരും മറ്റൊരാളോടൊപ്പം ഒക്‌ടോബർ 25ന്‌ പിരിവിനെന്ന വ്യാ,ജേ,ന കാറിലെത്തി. സജീറും കൂട്ടാളിയും കാറിലിരുന്നു. റുക്‌സാന വ്യവസായിയുടെ വീട്ടിലേക്കെത്തി. ഇരുവരും സംസാരിക്കുന്നതിനിടെ സജീർ വീടിനകത്തേക്ക്‌ ഓടിക്കയറി. റുക്‌സാന ഭാര്യയാണെന്നും വ്യവസായിയുമായി അവിഹിതബന്ധമുണ്ടെന്നും മറ്റും പറഞ്ഞ്‌ ഒച്ചവച്ചു. നാട്ടുകാരെ വിളിച്ചുകൂട്ടുമെന്ന്‌ ഭീ,ഷ,ണി,യും മു,ഴ,ക്കി 100 പവനോളം സ്വർണവും മൂന്ന്‌ ലക്ഷം രൂപയും മൂന്നാമന്റെകൂടി സഹായത്തോടെ കൈക്കലാക്കി. തൃശൂരിലെത്തി അംബാജിക്ക്‌ സ്വർണംവിറ്റു. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടുമെത്തി 50 ലക്ഷംകൂടി നൽകിയില്ലെങ്കിൽ വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹം മുടക്കുമെന്നും ഭീ,ഷ,ണി,പ്പെ,ടു,ത്തി. ഇതിനുശേഷമാണ്‌ വ്യവസായി ആ,ത്മ,ഹ,ത്യ,ചെ,യ്‌,ത,ത്‌.

Leave a Reply

Your email address will not be published. Required fields are marked *