വർക്കല തീപിടുത്തം; ലണ്ടനിൽ നിന്നും അഭിരാമിയുടെ അച്ഛൻ എത്തി, സംസ്കാരം നാളെ

വർക്കലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർ മ,രി,ച്ച സംഭവത്തിൽ വിഷപ്പുക ശ്വസിച് മരിച്ചുവെന്ന വാർത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്.പ്രതാപൻ ഭാര്യാ ഷേർളി മകൻ അഹില് മരുമകൾ അഭിരാമി അഭിരാമിയുടെ മകൻ 8 മാസം പ്രായമുള്ള റയ്യാൻ എന്നിവരായിരുന്നു ദാരുണമായി മ,ര,ണ,പ്പെ,ട്ട,ത്.ഇവരുടെ മൂത്തമകൻ രാഹുൽ വിദേശത്താണ് രണ്ടാമത്തെ മകൻ നിഹ്ൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.വീട്ടിൽ തീപടർന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ നാട്ടിലെത്തിയത് വീട്ടിലെത്തിയപ്പോളാണ് അഞ്ചുപേരുടെ മരണവിവരം അറിഞ്ഞത്.

വീട്ടിലെത്തിയ രാഹുലിനോട് ബന്ധുവായ ഒരാൾ എല്ലാം കയ്യിൽനിന്നുപോയി മോനെ എന്ന് നിലവിളിച്ചതോടെ വീടിന് ഉള്ളിലുള്ളവരുടെയും മറ്റു ബന്ധുക്കളുടെയും വിങ്ങിപ്പൊട്ടൽ ഉയർന്നു പ്രൗഢമായ വീടിന്റെ ഉള്ളമാകെ കത്തിപ്പടർന്നിരിക്കുന്ന കാഴ്ച്ച രാഹുലിനെ അകെ തളർത്തി.മാതാപിതാക്കൾ അടക്കമുള്ളവരുടെ ജീവൻ കവർന്ന കേട്ടിടത്തിനുള്ളിൽ അവശേഷിക്കുന്ന കാഴ്ച്ച കാണാനുള്ള മനോധൈര്യം ഇല്ലാതെ തളർന്നുപോയ രാഹുൽ തിരികെ ഗേറ്റിന് അടുതെക് നടക്കുകയായിരിന്നു.തീപടർന്ന വീട് രാഹുലിന്റെ സ്വന്തം വീടായ സ്നേഹതീരത്തുനിന്നും ഏതാനും മീറ്ററുകൾ മാത്രമാണ് അകലെ.പോലീസ് കാവലിൽ തുടർന്ന് വീട്ടിൽ കയറാനുള്ള അനുവാദം ലഭിച്ചുവെങ്കിലും മുറ്റംവരെയെത്തിയ രാഹുൽ വിതുമ്പലോടെ മടങ്ങുകയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *