കൊച്ചിയിലെ ഹോട്ടലിലെ ഒന്നരവയസുകാരിയായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മു,ക്കി,കൊ,ല,പ്പെ,ടു,ത്താ,ൻ പ്രതി ജോണ് ബിനോയ് ഡീക്രോസാനെ പ്രേയരിപിച്ചത് കുട്ടിയുടെ മുത്തശ്ശി സിബ്‌സയുമായുള്ള ബന്ധം.കേസിൽ അറെസ്റ്റിലായ ജോണ് ലഹരിക്ക് അടിമയാണ് എന്നാണ് വിവരം.27കാരനായ ഇയാൾക് 23 വയസ്സുമുതൽ കുട്ടികളുടെ മുത്തശ്ശിയുമായി ബന്ധമുണ്ടായിരുന്നു ഈ ബന്ധമാണ് ജോണിനെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് പ്രതിയുടെ മാതാപിതാക്കൾ പറയുന്നു “അവൻ ദൈവം നൽകിയ ശിക്ഷയാണെന്നും” ജോണിണ്റ്റെ അമ്മ പറഞ്ഞു “സിപിസയുമായി അവൻ ഏറെകാലമായി ബന്ധമുണ്ടായിരുന്നു പിന്മാറാൻ അവനെ ഏറെ നിർബന്ധിച്ചിട്ടും തയ്യാറിയില്ല ഇതാണ് ഇത്രയും പ്രേശ്നങ്ങൾക് കാരണമായതെന്നും” അമ്മപറയുന്നു.
ജോണിനെ ദത്തെടുത്തത് ആണെന്നും കുടുംബം വെളിപ്പെടുത്തി 16 ദിവസം മാത്രം പ്രായമുണ്ടയിരുന്നപ്പോളാണ് ജോണിനെ ദത്തെടുത്തത് വലുതായപ്പോൾ ജോണ് അതറിഞ്ഞു ചറുപ്പം മുതൽ ഇയാൾക്കു അമ്മയേയും അച്ഛനെയും ആക്രമിക്കുന്ന സ്വഭാവം ഉണ്ടായിരിന്നു മുതിർന്നപ്പോൾ ഇയാൾ ലഹരിക്ക് അടിമയായി എപ്പോഴും ആക്രമിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ പ്രതിയെ വീട്ടിൽ കയറ്റരുതേ എന്ന് തഹസിൽദാർ ഉത്തരവിട്ടിരുന്നു,വീടും മറ്റു സ്വത്തുക്കളും എഴുതിത്തരണം എന്നാവിശ്യപെട്ടാണ് ഇയാൾ അവസാനമായി വീട്ടിൽ വന്നത് എന്നും അമ്മ പറയുന്നു.