ഒരേ പെട്ടിയിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അഭിരാമി…. കണ്ണീർക്കാഴ്ച…

വർക്കലയിൽ തീപിടിച്ചുണ്ടായ അ,പ,ക,ട,ത്തി,ൽ മരിച്ച അഭിരാമിടെയും കുഞ്ഞിന്റെയും മൃതുദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു.ഇന്ന് രാവിലെ 9 മണിയോടെയാണ് അഭിരാമിയുടെ കുടുംബ വീടായ സിത്തീസിൽ കൊണ്ടുവന്നത്.അഭിരാമി 8 മാസം പ്രായമുള്ള മകൻ റയാനെയും അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഒഴുകിയെത്തി.രാവിലെ 8 മണിയോടെ കൂടിയാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതുദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും വക്കത്തേ അഭിരാമയിയുടെ കുടുംബ വീട്ടിൽ എത്തിച്ചത് പിന്നീട് വക്കത്തുനിന്നും വർക്കല പുത്തൻചന്തയിൽ എത്തിക്കും.

ഈ സമയത്തു തന്നെ മറ്റു മൂന്നുപേരുടെ മൃതുദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും പുത്തൻ ചന്തയിൽ എത്തിക്കും.പുത്തൻചന്തയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ വിലാപയാത്രയിൽ അഞ്ചുപേരുടെയും മൃതുദേഹം രാഹുൽ നിവാസിൽ എത്തിക്കും.വസതിയിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യവും ഒരുക്കും.മതപരമായ ചടങ്ങുകളും നടക്കും ഇതിനു ശേഷമായിരിക്കും സംസ്‍കാരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *