മലയാള സിനിമയിൽ “തള്ള്” എന്നവാക്ക് കേട്ടാൽ മിക്കവരും ആദ്യം ഓർക്കുന്നത് ഒടിയൻ എന്ന ചലച്ചിത്രവും അതിന്റെ സംവിധായകൻ V R ശ്രീകുമാർ മേനോനെയും ആയിരിക്കും കാരണം തെറ്റായ പ്രചാരണരീതിയും തെറ്റിദ്ദരിക്കപ്പെട്ട പ്രേഷകരോഷംകൊണ്ട് പണികിട്ടിയ ചലച്ചിത്രമാണ് മോഹൻലാൽ സിനിമയായ ഒടിയൻ.നെഗറ്റീവ് കമെന്റുകളും ഡിഗ്രിഡിങ്ങുംകൊണ്ട് ആദ്യദിന കളക്ഷനിൽ സർവ്വകാല റെക്കോർഡ് ഉണ്ടായിട്ടും നെഗറ്റീവ് കമെന്റുകളും ഡിഗ്രിഡിങ്ങും കൊണ്ട് ആനേട്ടം തുടരാൻ കഴിയാതെ പോയ ചലച്ചിത്രങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഒടിയൻ.
V R ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഏക ചലച്ചിത്രവും ഓടിയൻതന്നെ.കഴിവ് തെളിയിച്ച പരസ്യ സംവിധയകനായ V R ശ്രീകുമാർ മേനോൻ ചെയ്ത ഏക സിനിമയും ഒടിയൻ തന്നെ.ഒടിയൻ പ്രതീഷിച്ച വിജയം നേടാതെ പോയത് രണ്ടാമൂഴം എന്ന സ്വപ്ന സിനിമയിൽ നിന്നും V R ശ്രീകുമാർ മേനോൻ പുറത്താവുന്നതിനും കാരണമായി എന്ന് നിരീക്ഷിക്കുന്നവരുമുണ്ട് എന്നാൽ കാക്കയ്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന് പറയുമ്പോലെ ശ്രീകുമാർ സിനിമയെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.