അവൻ്റെ അമ്മക്കപ്പം തന്നെ അവസാന ഉറക്കത്തിലും അവനെ കിടത്തി…കണ്ണീർക്കാഴ്ച്ച

വർക്കലയിൽ തീപിടുത്തത്തിൽ മ,രി,ച്ച പ്രതാബിനും കുടുംബത്തിനും നാടിന്റെ യാത്ര മൊഴി.സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു പ്രതബന്റെ മകൾ അഭിരാമിയും കുഞ്ഞിനേയും ഒരു കുഴിയിൽ അടക്കം ചെയ്‌തു.പ്രതബന്റെയും ഭാര്യാ ഷേര്ളിയുടെയും ഇളയ മകൻ ആഹിലിന്റെയും മൃ,തു,ദേ,ഹ,ങ്ങ,ൾ തൊട്ടടുത്ത തന്നെ സംസ്കരിച്ചു.തീപിടുത്തം നടന്ന് വീടിന്റെ തൊട്ടടുത്തുള്ള പ്രതബന്റെ മൂത്തമകൻ രാഹുലിന്റെ വീടിന് മുന്നിൽ മൃ,തു,ദേ,ഹ,ങ്ങ,ൾ പൊതുദർശനത്തിന് വെച്ചിരുന്നു.

രാവിലെ പത്തുമണിയോടെ പ്രതബന്റെ പച്ചക്കറിക്ക് മുൻപിൽ പൊതുദർശനവും ഉണ്ടായിരിന്നു അതിനുശേഷം വിലാപയാത്രയായി മൃ,തു,ദേ,ഹ,ങ്ങ,ൾ വർക്കലയിൽ എത്തിച്ചു.രണ്ടുമണിയോടെ സംസ്ക്കാര ചടങ്ങുകൾ തുടങ്ങി മ,രി,ച്ച അഭിരാമിയുടെയും കുഞ്ഞിന്റെയും മൃ,തു,ദേ,ഹം അഭിരാമിയുടെ വക്കത്തെ വീട്ടിൽ രാവിലെ പൊതുദർശനത്തിന് വെച്ചു പിന്നീട് അയ്യന്തയിൽ എത്തിച്ച ശേഷം മൃ,തു,ദേ,ഹ,ങ്ങ,ൾ ഒരുമിച്ച് സംസ്കരിച്ചു.അപകടം നടന്ന വീടിന് സമീപമാണ് ചിതയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *