ഒരാഴ്ച്ച മുൻപായിരുന്നു നടൻ സിദ്ദിഖിന്റെ മകൻ ഷാഹിനും അമൃതയുമായുള്ള വിവാഹ നിശ്‌ചയം തിരുവന്തപുരതെ ഓ ബേ താമരയിൽ നടന്നത് തുടർന്നായിരുന്നു വിവാഹനത്തിന്റെ സംഭവങ്ങളെല്ലാം പുറത്തുവന്നതും.കഴിഞ്ഞ അഞ്ചുദിവസമായി തന്നെ വിവാഹ ആഘോഷമാണ് സിദ്ദിഖിന്റെ വീട്ടിൽ നടക്കുന്നത്.ഷാഹിനും ഡോക്ടർ അമൃതയും വിവാഹാരതായത് ഇന്നാണ്.മാധ്യമങ്ങളെ ഒന്നുംതന്നെ അറിയിക്കാതെ നടത്തിയ ഒരു വിവാഹം തന്നെയായിരുന്നു അത്.
മാധ്യമങ്ങൾ ഒന്നുംതന്നെ ഇതുവരെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല.എന്നാൽ കോഫി ബ്രൗൺ ലഹങ്കയിൽ ഇപ്പോൾ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് അമൃതയുടെ പ്രൊഫൈൽനിന്ന് മറ്റു ആരാധകർക് ലഭിക്കുന്നത് ഇത് മെഹന്തിയിലെ മറ്റു ചിത്രങ്ങളാണോ എന്നുള്ളതാണ് മറ്റുള്ള ചർച്ച.ചോക്ലേറ്റ് ലഹങ്കയിൽ സുന്ദരിയായി നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.അപൂർവ പ്രണയ കഥയാണ് ഇന്ന് സാഫല്യം ആയിരിക്കുന്നത് ആശംസകൾ അറിയിച് മലയാള സിനിമ ലോകംതന്നെ ഇപ്പോൾ എത്തിയിരുക്കുകയാണ്.