നയന്‍താരയും വിഘ്‌നേശും വിവാഹിതരായി.. നെറുകയില്‍ സിന്ദൂരമണിഞ്ഞ് ക്ഷേത്രത്തില്‍..!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയൻ‌താര എങ്കിലും തമിഴിലാണ് ഏറ്റവും കൂടുതൽ ചുരുങ്ങിയ സമയംകൊണ്ട് ഫേമസ് ആയത് എന്നുപറയണം നയൻതാരക്ക് വലിയൊരു ഭാവിതന്നെ തമിഴ് സിനിമ നൽകിയിരുന്നു അതുകൊണ്ട് തന്നെയാണ് താരത്തിന് അത്രമേൽ തമിഴ്‌നാട്ടിൽ ശ്രദ്ദേയമായതും ശ്രദ്ദിക്കപ്പെട്ടതൊക്കെ.നയൻതാരയുടെ മറ്റൊരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് നയൻതാരയുടെ വിഘ്‌നേഷിന്റെയും വിശേഷങ്ങൾകെയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുമ്പോൾ ഇവരുടെ പ്രണയം എന്നാണ് സഫലീകരിക്കുന്നത് എന്നകാര്യം കൂടി ആരാധകർ ചോദിച്ചിരുന്നു എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രത്തിൽ നെറുകയിൽ സിന്ദൂരമിട്ട് ചന്തനം ചാർത്തി നിൽക്കുന്ന നയൻ താരയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ആരോടും പറയാതെ ആയിരിന്നു കഴിഞ്ഞ വര്ഷം ആയിരിന്നു ഇവർ എന്ഗേജ്മെന്റ് നടത്തിയത് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അതിനുശേഷം ഇപ്പോൾ നെറുകയിൽ സിന്ദൂരമായി നയൻതാരയെ പുറത്തുവെച്ചു കണ്ട ആരധകർ ഞെട്ടുകയാണ്.കുറച്ചു നാളുകളായി തന്നെ ഇവർ വർത്തകളിൽ നിറഞ്ഞു നില്കുന്നു.വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ കൂടി ഈ ചിത്രത്തതിന്റെ അടിയിലായി പ്രചരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *