വർക്കലയിൽ തീപിടുത്തത്തിനിടെ മരിച്ച കുടുംബത്തിന് നാട് യാത്ര മൊഴിനൽകി.രണ്ടാഴ്ച്ച മുൻപ് സന്തോഷത്തോടെ തന്നെ വിദേശത്തേക് യാത്രയാക്കിയ മാതാപിതാക്കളുടെയും സഹോദരന്റെയും മറ്റൊരു സഹോദരന്റെ ഭാര്യയുടെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെയും മൃ,തു,ദേ,ഹ,ങ്ങ,ൾ കണ്ട മൂത്തമകൻ രാഹുൽ വവിട്ട് കരഞ്ഞു.ഷേർളി നട്ടുവളർത്തിയ ചെറുപൂന്തോട്ടത്തിന് സമീപമാണ് ചിതയൊരുക്കിയത്.7ന് രാത്രി ഒന്നരയോടെയാണ് ദുരന്തം ഉണ്ടായത് ശനിയാഴ്ച രാവിലെ എട്ടരയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽനിന്നും അഞ്ചു ആംബുലൻസുകളിലായി മൃ,തു,ദേ,ഹ,ങ്ങ,ൾ വീട്ടിലെത്തിച്ചു.അഭിരാമിയുടെയും കുഞ്ഞിന്റെയും മൃ,തു,ദേ,ഹ,ങ്ങ,ൾ വക്കത്തെ കുടുംബ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം പതിനൊന്നോടെയാണ് പുത്തൻ ചന്തയിൽ എത്തിച്ചത്.
മറ്റു മൃ,തു,ദേ,ഹ,ങ്ങ,ൾ,ക്കൊ,പ്പം വിലാപയാത്രയായി പന്തുവിളയിൽ രാഹുലിന്റെ സ്നേഹതീരം വീട്ടിലെത്തിച് പൊതുദർശനത്തിന് വെക്കുകയായിരിന്നു.ശിവഗിരി മഠത്തിലെ സന്യാസിമാരുടെ പ്രാർത്ഥനയും മറ്റു ചടങ്ങുകൾക്ക് ശേഷം മൂന്നോടെ കുടുബവീടായ രാഹുൽനിവാസിലെത്തിച്ച് സംസ്ക്കരിച്ചു.അഭിരാമിയുടെയും കുഞ്ഞിന്റെയും മൃ,തു,ദേ,ഹ,ങ്ങ,ൾ ഒരു പെട്ടിയിലാണ് അടക്കിയത്.പ്രതാപൻ,ഷേർളി,ആഹിൽ എന്നിവരെ വധകച്ചതിൽ ദഹിപ്പിച്ചു.രാഹുലും മകനും ചേർന്നാണ് ചിതക് തീകൊളുത്തിയത് കുഞ്ഞുമകനെ നെഞ്ചോടു ചേർത്താണ് അഭിരാമി മടങ്ങിയത് അതേ പെട്ടിയിൽ റയാൻ ഏറെഇഷ്ട്ടപെട്ട ടെഡിബിയറും.