എന്റെ ഭർത്താവ് എന്ത് കുറ്റമാണ് ചെയ്തത് എന്നെങ്കിലും പറയൂ വെളുപ്പിന് 2 മണിക്ക് വീട്ടിനുള്ളിലെക്ക് എത്തിയാ എൻഐഎ സംഘത്തോട് സൗമ്യ ബിബി ചോദിച്ചത് ഇത്രമാത്രം അൽക്വയ്ദ ബന്ധത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത മുസ്റഫ് ഹുസൈന്റെ ഭാര്യക്ക് എന്തിനാണ് ഭർത്താവിനെ പിടികൂടിയത് അറിയില്ലായിരുന്നു പെരുമ്പാവൂരിലെ വഞ്ചിനാട് ജംഗ്ഷനിലുള്ള നിര വീടുകളിൽ ഒന്നിൽ ശനിയാഴ്ച പുലർച്ചെ കുട്ടികളും സൗമ്യ ബിബിയും മുസ്റഫും നല്ല ഉറക്കത്തിലായിരുന്നു.
വാതിൽതുടരെ മുട്ട് കേട്ട് മുസ്റഫ് വാതിൽ തുറന്നതും സാധാരണ വേഷത്തിലെത്തിയ എൻ ഐ എ പോലീസ് സംഘ അംഗങ്ങൾ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി മുസ്റഫിനെ വട്ടം പിടിച്ചു ലാപ്ടോപ്പ് എവിടെ എടുക്ക് സംഘത്തിൽ ഒരാൾ പറഞ്ഞു ലാപ്ടോപ്പ് ഇല്ല എന്ന് പറഞ്ഞിട്ടും വീട് മുഴുവൻ പരിശോധിച്ചു മുസ്റഫിന്റെ എന്റെ മൊബൈൽ പിടിച്ചെടുത്തു സൗമ്യയുടെ മൊബൈൽ വാങ്ങി പരിശോധിച്ച് തിരിച്ചുനൽകി പശ്ചിമബംഗാൾ കാരനായ മുസ്റഫ് ഒഡീഷ്യ കാരിയായ സൗമ്യയെ കല്യാണം കഴിക്കുന്നത് 10 വർഷം മുൻപാണ് മുസ്റഫ് അന്നൊരു പ്രമുഖ കമ്പനിയിലെ സെയിൽസ്മാനായി ഒഡീഷയിൽ ജോലി നോക്കുകയായിരുന്നു പിന്നീടാണ് എറണാകുളത്തേക്ക് എത്തിയത് മുൻപ് പെരുമ്പാവൂരിലെ എസ്റ്റേറ്റ് ഷോപ്പിൽ മുസ്റഫ് ജോലി ചെയ്തിരുന്നു അതുപേക്ഷിച്ചാണ്.ഒഡീഷയിലേക്ക് പോയത് കല്യാണം കഴിഞ്ഞ് വീണ്ടും പെരുമ്പാവൂറിൽ എത്തി ഇതേ സ്ഥലത്ത് തന്നെ ജോലിക്ക് കയറി മൂന്നാം ക്ലാസുകാരി റുക്സാനയും എൽ കെ ജി കാരൻ മുഹമ്മദ് ജാഫറും മക്കൾ അതിഥി തൊഴിലാളികൾക്കായുള്ള പെരുമ്പാവൂരിലെ മാർക്കറ്റാണ് ഭായ് ബസാർ ഇവിടെ ബോംബെ ഫാഷൻ എന്നാ കടയിലെ സെയിൽസ് മാൻ ആയിരുന്നു മുസ്റഫ് ഹുസൈൻ കട ഉടമ താക്കോൽ ഏൽപ്പിച്ചു പോകുന്നടുത്തോളം വിശ്വസ്തനായിരുന്നു മുസ്റഫ് കട തുടങ്ങിയിട്ട് 12 വർഷമായി പ്രശ്നക്കാരൻ ആണെന്ന് തോന്നാത്തതിനാൽ ജോലിക്കും വെച്ചു മൂന്നു വർഷം ജോലി ചെയ്ത് നാട്ടിൽ പോകണമെന്ന് പറഞ്ഞു പോയി കല്യാണമൊക്കെ കഴിഞ്ഞ് ഏഴു വർഷത്തിനു മുൻപാണ് രണ്ടാമത് എത്തിയത് കട ഉടമ വി എം അബൂബക്കർ പറയുന്നു മാസശമ്പളമായി ഇരുപതിനായിരം രൂപ കൊടുക്കുമായിരുന്നു.