റിഫ മരിക്കും മുന്നേ എടുത്ത വീഡിയോ പുറത്തു വിട്ട് മെഹ്നു.. ഫ്‌ളാറ്റുടമകളുടെ പീഡനം..!!

കഴിഞ്ഞ ആഴ്ച്ച ദുബായിൽ മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തിയ വ്ലോഗെർ റിഫാമേഹാനുവിന്റെ മ,ര,ണ,ത്തി,ൽ ദൂരൂഹതയുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് വിശദമായ അന്വേഷണമായി കുടുംബം മുന്നോട്ട് പോവുകയാണ്.മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക് മുൻപ് റിഫ തനിക്ക് അടുപ്പമുള്ള ഒരാൾ അയച്ച ശബ്ദസന്ദേശവും മറ്റൊരാൾക്കെതിരായ ചില പരാമർശങ്ങളും എല്ലാം സംശയാസ്പതമായി കണ്ടാണ് കുടുംബം അന്വേഷണം വേണമെന്ന നിലപാടിലെത്തിയത്.

റിഫയുടെ മ,ര,ണ,ത്തി,ൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു എന്നാൽ ഇപ്പോഴിതാ റിഫയുടെ ഭർത്താവ് മെഹനു തനറെ യൂട്യൂബ് ചാനലിലൂടെ ഒരു പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.റിഫ മറിക്കുംമുമ്പേ ഇരുവരും ചേർന്നെടുത്ത വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.രാത്രി ജോലികഴിഞ്ഞ് ഇരുവരും ഫ്ലാറ്റിൽ എത്തിയപ്പോൾ മുറി തുറന്നു കിടക്കുന്ന അവസ്ഥയാണ് മുറിയിലുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും ബെഡ് അടക്കം എടുത്തുകൊണ്ടുപോയ അവസ്ഥയിലും ആണ് ഉണ്ടായിരിന്നുന്നത്.പയ്യനുരൂകരായ ഫ്ലാറ്റ് ഉടമയാണ് ഈ പ്രവർത്തി ചെയ്തത് എന്ന് ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *