കഴിഞ്ഞ ദിവസം മീഡിയയിലും സോഷ്യൽ മീഡിയയിലും ഒകെ ഏറെ ചർച്ചയായ ഒരുകാര്യമായിരുന്നു നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹ വിശേഷങ്ങളെല്ലാം തന്നെ.സിദ്ദിഖിന്റെ മകനായ ഷഹീൻ കഴഞ്ഞ ദിവസമാണ് വിവാഹിതനായത്.ഡോക്ടർ അമൃതാ ദാസിനെയാണ് ഷഹീൻ വിവാഹം ചെയ്തത് ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അമൃതയും ശഹീനും തമ്മിൽ വിവാഹതരാവുന്നത്.ജാതിമത ബേധമില്ലാതെ ഇതിനെയെല്ലാം വേർതിരിച്ചുകൊണ്ടുതന്നെ ഇവർ ഒന്നായിരിക്കുകയാണ്.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ കുറച്ചു ദിവസങ്ങൾക് മുൻപ് പുറത്തുവന്നിരുന്നു അതിനുശേഷം ഇന്നലെതന്നെ നിക്കാഹ് നടക്കുകയും ചെയ്തു പിന്നീട് വിവാഹ പരുപാടികളൊക്കെ നല്ല ഗംബീരമായി നടക്കുകയും ചെയ്തു ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.അതീവ സുന്ദരിയായിട്ടാണ് അമൃത വിവാഹത്തിന് എത്തിയത് സൗന്ദര്യം കൂടുന്നതിന് വേറെ ആഭരണങ്ങൾ ഒന്നുംതന്നെ അമൃത അണിഞ്ഞിരുന്നില്ല ചെവിയിൽ ഒരു വെള്ളകള്‍ പതിപ്പിച്ച കമ്മൽ മാത്രമാണ് ഇട്ടിരുന്നത് അത്പോലെ ഷഹീൻ നല്ല ജന്റിൽമാൻ ലൂക്കിലായിരിന്നു.വിവാഹ സൽക്കാരത്തിന് നിരവധി താരങ്ങളാണ് പങ്കെടുത്തത് നിരവധി എന്ന് പറയുമ്പോൾ ഒരുവിധം എല്ലാവരും പങ്കെടുത്തു എന്നുപറയാം.