വർക്കല വെൻകുളം കരിപുറത്ത് വിളയിൽ പുത്തൻ വീട്ടിൽ ശ്രുതിയെ സ്വന്തം വീട്ടിൽ തൂ,ങ്ങി,മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തി.19 വയസ്സായിരുന്നു കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരിന്നു സംഭവം.ശ്രീരാജ്,അശ്വതി ദമ്പതികളുടെ രണ്ടുമക്കളിൽ മൂന്നാമത്തെയാളാണ് ശ്രുതി.എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആതിരയാണ് ഇളയമകൾ.8 മാസം മുൻപാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത് ഭർത്താവ് അനന്തു ഗൾഫിലാണ്.
ശ്രുതിയുടെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ഭർത്താവ് അനന്ദു ഗൾഫിൽ ജോലിക്കായി പോയത്.”ജീവിക്കാൻ ഒട്ടും മനസമാധാനംഇല്ലെന്നും ഭർത്താവ് അനന്ദു ഒരു പാവമാണെന്നും”ആ,ത്മ,ഹ,ത്യ കുറിപ്പിൽ പറയുന്നു.അയിലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.RDOയുടെ നേതൃത്വത്തിൽ ഇൻകോഡസ്ട് നടപടികൾ പൂർത്തിയാകുമെന്നും പോലീസ് പറഞ്ഞു.മൃതുദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മോർച്ചറിയിലേക്ക് മാറ്റി.