സിദ്ദിഖിന്റെ രണ്ടാം ഭാര്യയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നോക്കികാണുന്നത്.സിദ്ദിഖിന്റെ മകൻ അതായത് ഷഹീനിൻറെ വിവിഹത്തിന് ശേഷമാണു സിദ്ദിഖിന്റെ കുടുംബ കാര്യങ്ങളെല്ലാം മലയാളികൾ ശ്രദിക്കാനും ചർച്ച ചെയ്യാനും തുടങ്ങിയയത് എന്ന് തന്നെ പറയാം.ഷഹീന്റെ വിവാഹത്തിന് ശേഷം തന്നെയാണ് ഇതെല്ലം ശ്രദ്ദേയമായത്.സിദ്ദിഖിന്റെ വയ്യാത്ത മകന്റെ കാര്യം ഉൾപ്പടെ തന്നെ സോഷ്യൽ മീഡിയയിൽ പലരും അറിഞ്ഞത് ഷഹീന്റെ വിവാഹത്തിന് ശേഷമാണ്.
ഹീൻ വിവാഹം കഴിച്ച അമൃതയുമായുള്ള പലതും സോഷ്യൽ മീഡിയിയിൽ നടക്കുന്നുണ്ട്.അമൃത അതി സുന്ദരിയാണെന്ന് തരത്തിൽ യാതൊരു സംശയവുമില്ല അതുപോലെ തെന്നെ സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയെ കുറിച്ചുള്ള വിശേഷണങ്ങളും സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്ന ഒരു വിഷയം തന്നെയാണ്.രണ്ടാം ഭാര്യാ സുന്ദരിയും ചെറുപ്പവുമാണ് അതുപോലെ തന്നെയാണ് ഇവരുടെ ഇളയ മകളും.