കിളിമാനൂർ മടവൂർ ചാങ്ങയിൽ കോണത്ത് പ്ലസ്‌ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മ,രി,ച്ചു. സമൂഹ മാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ വിദ്യാർത്ഥിനിയുടെ സുഹൃത്തായ നിലമേൽ സ്വദേശിയും തൂ,ങ്ങി,മ,രി,ച്ചു. മടവൂർ പുളിയൂർ കോണം ചങ്ങായിൽ കൊണം കൃഷ്ണ ഭവനിൽ “അക്ഷര” നിലമേലിലെ ബസ്സുടമ കൂടിയായ കരുന്തലക്കോട് കരിക്കകത്തുവീട്ടിൽ “ശ്രീജിത്ത്” എന്നിവരാണ് മ,രി,ച്ച,ത് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
പോരോളം വിവേകാനന്ദ പബ്ലിക്ക് സ്കൂളിലെ പ്ലസ്‌ടു കംപ്യുട്ടർ സയൻസ് വിദ്യാർത്ഥിനി ആയിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ ഡ്രൈവർ കൂടി ആയിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയം ആയതോടെ വീട്ടുകാർ ഇടപെടുകയും താകീത് ചെയ്യുകയും ചെയ്തു. “അക്ഷര” യുടെ അച്ഛൻ ശ്യാംദത്ത് കിളിമാനൂരിൽ മ്യുസിക്ക് സ്ഥാപനം നടത്തുകയാണ്. തിങ്കൾ രാവിലെ ഏഴോടെ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിന് പിന്നാലെ “അക്ഷര” മുറിയിൽ കയറി വാതിലടച്ചു മുത്തശ്ശി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. കതക് ചവിട്ടി തുറന്നാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ അക്ഷരയെ കണ്ടെത്തിയത്. ഉടൻ താഴെ ഇറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. “ആക്ഷര” യുടെ മ,ര,ണ,വിവരം അറിഞ്ഞതോടെ തിങ്കൾ പകൽ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനിൽ തൂ,ങ്ങി,മ,രി,ക്കു,ക,യായിരുന്നു ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മ,രി,ച്ചു. അമ്മ ജലജ രണ്ട് സഹോദരന്മാരുണ്ട്.