മലയാള സിനിമയിൽ എന്നും മ,ര,ണം. സന്തോഷ് മ,രി,ച്ചു. ദുഖത്തോടെ സഹപ്രവർത്തകർ. ദൃശ്യഭംഗി ഒരുക്കിത്തരുന്നതിൽ മികവ് പുലർത്തിയ കലാകാരനായിരുന്നു സന്തോഷ് വഴിനടക്കൽ. സിനിമക്ക് പശ്ചാത്തലം ഒരുക്കുന്നത് കൂടാതെ. പരസ്യ കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മ,ര,ണ,പ്പെ,ട്ടി,രി,ക്കു,ന്നു. വാടാനപ്പള്ളി സ്വദേശി ആയ സന്തോഷിന് 58 വയസ്സായിരുന്നു.
സന്തോഷ് കലാസംവിദാനം നിർവഹിച്ച മോഹൻലാലിൻറെ ഹിറ്റ് സിനിമകളായിരുന്നു തൂവാനത്തുമ്പികൾ, അയിത്തം, കിഴക്കുണരും പക്ഷി, ഉയരും ഞാൻ നാടാകെ, എന്നിവ കൂടാതെ നൊമ്പരത്തിപ്പൂവ്, മത്സരം തുടങ്ങി നിരവധി മലയാളം തമിഴ് സിനിമകളിലും കലാ സംവിദാനം ഒരുക്കിയിട്ടുണ്ട് സന്തോഷ്. വ്യത്യസ്തത നിറഞ്ഞ സിനിമ പോസ്റ്ററുകൾ ഒരുക്കിയാണ് സന്തോഷ് താരമാകുന്നത്. കവി സത്യൻ വഴിനടക്കലിന്റെ മകനാണ് സന്തോഷ്. സന്തോഷിന്റെ ഭാര്യ ശിവരഞ്ജിനി.
സന്തോഷ് കലാസംവിദാനം നിർവഹിച്ച മോഹൻലാലിൻറെ ഹിറ്റ് സിനിമകളായിരുന്നു തൂവാനത്തുമ്പികൾ ,അയിത്തം ,കിഴക്കുണരും പക്ഷി ,ഉയരും ഞാൻ നാടാകെ ,എന്നിവ കൂടാതെ നൊമ്പരത്തിപ്പൂവ് , മത്സരം തുടങ്ങി നിരവധി മലയാളം തമിഴ് സിനിമകളിലും കലാ സംവിദാനം ഒരുക്കിയിട്ടുണ്ട് സന്തോഷ്. വ്യത്യസ്തത നിറഞ്ഞ സിനിമ പോസ്റ്ററുകൾ ഒരുക്കിയാണ് സന്തോഷ് താരമാകുന്നത്. കവി സത്യൻ വഴിനടക്കലിന്റെ മകനാണ് സന്തോഷ്. സന്തോഷിന്റെ ഭാര്യ ശിവരഞ്ജിനി.