ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ നേരിട്ട് പോലീസ്.പ്രതിഷേധിച്ച സ്ത്രികളെ ഉൾപ്പടെയുള്ളവരെ പോലീസ് വ,ലി,ച്ചു,കൊ,ണ്ടു,പോ,യ,ത് വ്യാപക പ്രതിഷേധത്തിനിടയാക്കി.നാല് സ്ത്രീകളെ ഉൾപ്പടെ മൂന്നുപേരെയാണ് ത്രികുടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിഷേധികുന്നതിനിടെ അമ്മയെ പോലീസ് പിടിച്ചു കൊണ്ടുപോയതിനാൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമര സ്ഥാലത്തെ സങ്കട കാഴ്ച്ചയായി.
അമ്മയെ പോലീസ് വലിച്ചിഴക്കുന്ന രംഗം കണ്ടിട്ടായിരിന്നു കുഞ്ഞിന്റെ കരച്ചിൽ.അമ്മയെ ഇന്നുതന്നെ കൊണ്ടുവരണമെന്നും കരയുന്നതിനിടെ കുഞ്ഞ് ആവിശ്യപെടുന്നുണ്ട്.പ്രതിഷേദിക്കാനെത്തിയ കേരള കോൺഗ്രസ്സ് നേതാക്കളായ ജോസഫ് എം പുതുശേരി,വി ജെ ലാൽ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.വി ജെ ലാലിനെ ദേഹസ്യത്തെ തുടർന്ന് ആശുപത്രിലേക്ക് മാറ്റി.