മമ്മൂട്ടി കേറി പണിയുമെന്ന് നിരീച്ചില്ല! അടപ്പ് തെറിച്ചു

തിയേറ്റർ ഉടമകളും ദുൽഖർ സൽമാനുമായുള്ള പ്രെശ്നം പുതിയ വഴിത്തിരിവിലേക് എന്ന് സൂചന.ദുൽഖർ സൽമാൻ നിര്മിച്ച് നായകനായി അഭിനയിച്ച പുതിയ ചിത്രം സല്യൂട്ട് തീയേറ്ററുകളിലേക് എത്തുംമുമ്പ് OTTയിൽ റീലിസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് എഗ്രിമെന്റിൽ നിന്നും പിന്മാറിയെന്ന് ആരോപിച് തീയേറ്റർ ഉടമകളുടെ സങ്കടനായ ഫിയോക് ദുൽഖർ സൽമാനെ വിലക്കിയത്.ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയെയും കേരളത്തിൽ ഇനിവേണ്ട എന്ന് വിധമുള്ള തീരുമാനത്തിലാണ് തിയേറ്റർ ഉടമകളെന്നും വാർത്തയുണ്ട്.

ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഒരു ചിത്രവും അത് മലയാളമായലും അന്യഭാഷാ ചിത്രമായാലും ഇവിടെ കളിക്കില്ല എന്നാണ് അവരുടെ നിലപാട് എന്നാൽ ദുൽഖറിനെ ഒറ്റപ്പെടുത്തി ഒതുക്കാനുള്ള തിയേറ്റർ ഉടമകളുടെ തീരുമാനത്തിനെതിരെ മാമ്മോത്തന്നെ രംഗത്തെത്തിരിക്കുയാണ്.ഇങ്ങോട്ട് പണികൊടുത്തല് തിരിച്ചും പണികൊടുമെന്ന ആരാധകർ സോഷ്യൽ മീഡിയയിൽ കമ്മെന്റുമായി എത്തുന്നത് ഇതിന്റെ കൂടെ പിന്ബലത്തിലാണത്രെ.മമ്മൂട്ടി ചിത്രം “പുഴു” OTT റീലീസ് എന്ന് തീരുമാനിച്ചെങ്കിലും 100% ആളുകളുമായി തീയേറ്ററുകൾ സജീവമായപ്പോൾ പുഴു രണ്ടാഴ്ചയ്ക്കിലും തീയേറ്ററിൽ കാലിച്ചതിന് ശേഷം OTTക് കൊടുത്തമതിയെന്ന വിധം ചർച്ചകൾ നടക്കുണ്ടായിരുന്നു.ദുല്ഖറിനെതിരെ ഇപ്പോൾ തിയേറ്റർ സംഘടന വിളക്കുമായി മുൻപോട്ട് വന്നപ്പോള് പുഴു OTTതന്നെ കൊടുത്താൽ മതിയെന്ന നിലപാടിലാണ് മമ്മൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *