തൃശ്ശൂരിൽ കൊടുങ്ങലൂരിൽ നടന്ന സംഭവം, നടുക്കം മാറാതെ നാട്ടുകാർ….

കൊടുങ്ങല്ലൂരിൽ നടുറോഡിൽ വെട്ടേറ്റ വനിത വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി റിൻസി യാണ് ഇന്ന് പുലർച്ചെ മരിച്ചത് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ശരീരത്തിൽ മുപ്പത് വെട്ടേറ്റ പാടുകളാണ് ഉള്ളത് വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം നടന്നത് വീട്ടിലേക്ക് പോകുംവഴി കൊടുങ്ങല്ലൂർ എറിയാട് വെച്ച് തടഞ്ഞു നിർത്തി സ്ഥലത്തെ ഗുണ്ടയായ റിയാസും സംഘവും റിൻസിയെ വെട്ടുകയായിരുന്നു സംഭവത്തിന് പിന്നാലെ അക്രമിസംഘo രക്ഷപ്പെടുകയും ചെയ്തു.

കൈക്കും തലക്കും പരിക്കേറ്റ റിൻസി കൊടുങ്ങല്ലൂർ ചന്തപ്പുര മെഡിക്കൽ സെൻഡറിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എറിയാട് സ്കൂളിന് സമീപമുള്ള വസ്ത്രലായം അടച്ചു മക്കളോടൊപ്പം വീട്ടിലേക് പോവുമ്പോളായിരിന്നു സംഭവം.ആളൊഴിഞ്ഞ സ്ഥലത്തു മറഞ്ഞുനിന്ന അക്രമിസംഗം പെടുന്നനെ അക്രമം നടത്തുകയിരുന്നു.അതുവഴിവന്ന മടക്കയാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സങ്കം സ്ഥലംവിട്ടു.കൊടുങ്ങലൂർ DYSP അലീഷ് N ശങ്കറിന്റെ നേതൃത്വത്തിൽ പോലീസ് സംഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *