ജോലിക്ക് നിന്ന സ്വദേശിയുടെ വീട്ടിൽ ഭക്ഷണത്തിൽ മാലിന്യം കലർത്തി വിളമ്പിയ വീട്ടുജോലിക്കാരി പിടിയിൽ. മലയാളിയായ ഇവർ കഴിഞ്ഞ ഒരു വർഷമായി ഭക്ഷണത്തിൽ വി,സ,ർ,ജ,നം കലർത്തുന്നതായാണ് കണ്ടെത്തിയത്. cctv ദൃശ്യങ്ങൾ സഹിതം തൊഴിലുടമ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ചു പരാതി നൽകുകയായിരുന്നു. ജോലിക്കാരി ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുജി വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മുതലാണ് കുടുംബാഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് ജോലിക്കാരി അറിയാതെ അടുക്കളയിൽ ഒരു cctv ക്യാമറ സ്ഥാപിച്ചു. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആയിരുന്നു ഞെ,ട്ടി,ക്കു,ന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.
പ്രതേകം പാത്രത്തിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ ജോലിക്കാരി തങ്ങളുടെ ഭക്ഷണത്തിലും വെള്ളത്തിലും കലർത്തുന്നതായി കണ്ടെത്തുകയായിരുന്നു. വീഡിയോ ക്ലിപ്പുകൾ കാണിച്ചു ചോദ്യം ചെയ്തപ്പോൾ. സംഭവം ജോലിക്കാരി സമ്മതിച്ചു. തനിക്കായി നിർമ്മിച്ച ബാത്റൂം വീടിന്റെ മുകളിൽ ആയതിന്റെ പ്ര,തി,കാ,ര,മാ,ണ് ഇത് എന്നാണ് ജോലിക്കാരി പറഞ്ഞത്. ഒരു വർഷത്തിലേറെയായി ഇത് തുടർന്ന് ചെയ്യാറുണ്ട് എന്നും ജോലിക്കാരി സമ്മതിച്ചു.