ആ കാരണം തുറന്നുപറഞ്ഞ് നടി ജോമോൾ

മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്ന നടിയാണ് ജോമോൾ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ ജോമോൾ എന്ന് സ്വന്തം ജാനുകുട്ടിയെന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ ചിത്രത്തിൽ തന്നെ ദേശിയ പുരസ്‌കാര പ്രഖ്യാപനങ്ങളിൽ പ്രതേക പരാമർശം ജോമോൾ കരസ്ഥമാക്കി.

ദീപസ്തംഭം മഹാജര്യം,മയില്പീലിക്കാവ് തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ജോമോൾ.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തിരിന്നു ജോമോളുടെ വിവാഹം ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങൾ സജീവമല്ലാത്ത കാലത്തായിരുന്നു ജോമോളുടെ പ്രണയം 2001ൽ യഹോവിലോടെയാണ് ജോമോൾ ചന്ദ്രുവിനെ പരിചയ പെടുന്നത് പരിചയ പെട്ടപ്പോൾ തന്നെ ജോമോളിനേക്കാൾ കുറച്ചു പ്രായമുള്ള ആളാണെന്ന് ചന്ദ്രു തുറന്നു പറഞ്ഞിരുന്നു.ഒരുപാട് അനുഭവങ്ങളും അറിവുമുള്ള ആളായിരുന്നു ചന്ദ്രു അദ്ദേഹത്തോട് സംസാരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്ന മറുപടി ഒരു പ്രായമായ മനുഷ്യന്റെ അനുഭവമുള്ള ഒരാളുടേത് പോലെയായിരുന്നു ഞാൻ ഗ്രാൻഡ് പ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും ജോമോൾ പറയുന്നു.പ്രണയത്തിലാവുമ്പോൾ ജോമോൾക് 19 വയസ്സും ചന്ദ്രശേഖറിന് 35 വയസ്സായിരിന്നു പ്രായം ആ സമയത്ത് മലയാള സിനിമയിലെ നായികയാണെന്ന് ചന്ദ്രുവിന് അറിയില്ലായിരുന്നു മലയാളം അറിയതിനാൽ മലയാള സിനിമയെ കുറിച്ചൊന്നും അധികവും അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *