മൂത്രശയ രോഗം സമ്പദിച്ച അസ്വസ്ഥകൾ നേരിട്ട സ്ത്രിയുടെ ശരീരത്തിൽ നിന്നും ചില്ല് ഗ്ലാസ് നീക്കം ചെയ്തു.മൂത്രശയത്തിൽ നാലുവർഷമായി കുടുങ്ങി കിടന്ന ഗ്ലാസ് സ്കാനിങ്ങിലൂടെ കണ്ടതോടെയാണ് അപൂർവ സംഭവം നടന്നത്.യൂറിനറി ഇൻഫെക്ഷിന് ബാധിച്ചെന്ന ധാരണയിലാണ് യുവതി ഇത്രയും നാൾ ചികിത്സ തേടിയത്ത്.45 കാരിയായ യുവതിക് യൂറിനറി ഇൻഫെക്ഷിന്റെ ലക്ഷണങ്ങളാലാണ് ഉണ്ടായിരുന്നത്.
ഇപ്പോഴും ടോയ്ലെറ്റിൽ പോവേണ്ട അവസ്ഥയാണെന്ന് പരാതി പെട്ടാണ് ഇവർ ആശുപത്രിയിൽ എത്തിയത് ഇതോടെ യുവതിയുടെ മൂത്ര സഞ്ചി സ്കാൻ ചെയ്തു തുടർന്ന് ഒരു ഗ്ലാസ്സിൽ പൊതിഞ്ഞ മൂത്രശയ കല്ലുപോലെര് വസ്തു കണ്ടെത്തി ഇത് എട്ടു സെന്റി മീറ്റർ വീതിയുള്ള ഒരു ഭീമൻ കല്ലായിരിക്കുമെന്നാണ് ഡോക്ടർമാർ കരുതിയത് എന്നാൽ ട്യുൻഷ്യ നഗരമായ സ്വാസിക്സിലെ ഡോക്ടർമാരാണ് ഒടുവിൽ സത്യം കണ്ടെത്തിയത്.