20 വയസുകാരി മറിയം ബിജുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് കണ്ട കാഴ്ച

പിടിയിലായ 20കാരി മറിയം ബിജു ചെയ്ത കുറ്റകൃത്യങ്ങളുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് യുവതികളെയും ചെറുപ്പക്കാരെയും കെണിയിലാക്കി ലഹരി ഉപയോഗിക്കാൻ പ്രഹരിപികുകയും പിന്നീട് അവരെ വിതരണകാരാക്കി മാറ്റുകയും ചെയുന്നു.മറിയം ബിജുവിന്റെ ഫോണിൽനിന്നും ഇത് ഉപയോഗിക്കുന്ന നിരവധി യുവതികളുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു യുവതികളെ ഭീഷണിപ്പെടുത്തി പെടുത്തി അവരെയും ഇതിന്റെ വിതരണകാരക്കുന്നതാണ് ഇവരുടെ രീതി.

ഇടുക്കി തൊടുപുഴ സ്വദേശിയായ മറിയം ബിജുവിനൊപ്പം കരുന്നകപ്പള്ളി സ്വദേശി നജിം കൊല്ലം സ്വദേശിയായ ബിജു കായകുളം ഭരണിക്കാവ് സ്വദേശിയായ അനീഷ് കോഴിക്കോട് സ്വദേശി ഷിനോ എന്നിവരാണ് പിടിയിലായത്.കാക്കനാട് മില്ലുപടി ജംക്ഷന് സമീപമുള്ള ഫ്‌ളാറ്റിൽ നിന്നുമാണ് MDA,ഹാഷിഷ് തുടങ്ങിയ മാരക മയക്കുമരുന്നുകളുമായി സങ്കത്തെ പിടികൂടിയത്.ഇവർ 5 പേരും വില്പന നടത്തിയവനെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *