തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവായിച്ചത്….

ഭർത്താവ് ആ,ത്മ,ഹ,ത്യ ചെയ്‌ത വർത്തയറിഞ്ഞുപോയ ഭാര്യക്കും ഭാര്യാ സഹോദരിക്കും ദാരു‌ണ അന്ത്യം.ഇരുവർക്കും സംഭവിച്ചതറിഞ്ഞ് ഞെട്ടലിലാണ് ഒരു നാട് മുഴുവൻ.സംഭവം ഇങ്ങനെ ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് വീട്ടിലേക് പോയ യുവതിയും സഹോദരിയും വാഹനം ഇ,ടി,ച്ചു,മ,രി,ച്ചു.പനതുറ ജിജി കോളനിയിൽ അശ്വര്യ സഹോദരി ശാരിമോൾ എന്നിവരാണ് ശനിയാഴ്ച്ച രാത്രിയിലുണ്ടായ അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത്.തിരുവല്ലം വാഴമുട്ടം ബൈപാസിൽ ക്ഷേത്രത്തിന് അടുത്ത് റോഡ് മുറിച്ചു കടകവേയാണ് യുവതികളെ കാറിടിച്ചത്.

ഐശ്വരിയുടെ ഭർത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടിൽ തൂ,ങ്ങി,മ,രി,ച്ച വിവരമറിഞ്ഞ് ഇരുവരും അവ്ടെക് പോവുന്നതിന് ബസ് കയറുന്നതിന് ബൈപാസ് എത്തിയപ്പോളാണ് അപകടമെന്ന് സമീപവാസികൾ പറഞ്ഞു.ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിയിലും ശാരിമോൾ ചികിത്സയിലിരിക്കെ രാത്രി വൈകിയുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കോവളം ഭാഗത്തുനിന്നും തിരുവല്ലത്തേക് പോവുകയായിരുന്ന കാറിടിച്ചായിരിന്നു അപകടം.റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവെ പോലീസും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു.മൃതുദേഹം മോർച്ചറിയിലേക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *