നെഞ്ചുപൊട്ടി ആരാധകർ; 26ആം വയസിൽ നടിക്ക് അ,കാ,ല,വി,യോ,ഗം…

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മ,രി,ച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിന് ഒപ്പം വീട്ടിലേക്ക് കാറിൽ പോകവേ ആണ് അപകടം നടന്നത്.ഗച്ചി ഭവനിൽ വെച്ചായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്.മൂവരേയും രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ആശിപത്രിയിൽ എത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവാവിന്റെയും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ് ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ എതാർത്ഥ പേര്. ഇൻസ്റ്റൻഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സർ മാഡം ആംതെ എന്ന വെബ് സീരിസിയസ്സിൽ വേഷമിട്ടാണ് ഗായത്രി അരങ്ങേറ്റം കുറിച്ചത്.
തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മ,രി,ച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിന് ഒപ്പം വീട്ടിലേക്ക് കാറിൽ പോകവേ ആണ് അപകടം നടന്നത്.ഗച്ചി ഭവനിൽ വെച്ചായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.

വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്.മൂവരേയും രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ആശിപത്രിയിൽ എത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവാവിന്റെയും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ് ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ എതാർത്ഥ പേര്. ഇൻസ്റ്റൻഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സർ മാഡം ആംതെ എന്ന വെബ് സീരിസിയസ്സിൽ വേഷമിട്ടാണ് ഗായത്രി അരങ്ങേറ്റം കുറിച്ചത്.
പ്രിയ നടിക്ക് “ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *