ഗൗരി മോൾക്ക് എന്താ സംഭവിച്ചത് എന്ന് അറിയാൻ ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത്

വേദന ഒളിപ്പിച്ച പുഞ്ചിരി അവളുടെ മുഖത്തിന്റെ ഒരു പാതിയിൽ കാണാം മറുപാതിയിലേക്ക് ഒരുവട്ടമെ നോക്കാൻ ആകു കണ്ണു നിറയും നെഞ്ച് പിടയും കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടെയും ദേവിയുടെയും മകൾ ഗൗരി അനുഭവിക്കുന്ന വേദനയുടെ ആഴം അളന്നാൽ ആ കുഞ്ഞു പുഞ്ചിരിയെ മായ്ച്ചുകളഞ്ഞ കൊടിയ പരീക്ഷണത്തിന്റെ കഥ അറിഞ്ഞാൽ ഹൃദയം നുറുങ്ങി പോകും.

അത്രയ്ക്ക് ഉണ്ട് ആ വേദന പുറത്തേക്ക് പതിപ്പിക്കയാണ് എന്ന് തോന്നിപ്പിക്കും വിധം ഗൗരി മോളുടെ കണ്ണീർ വീർത്തിരിക്കുകയാണ് തടിച്ചുരുണ്ട് അസാമാന്യ വലുപ്പമായി പേടി തോന്നിപ്പിക്കും വിധം ആ കുഞ്ഞു മുഖത്തിലെ കണ്ണ് പ്രിയ മക്കൾ അനുഭവിക്കുന്ന വേദനയുടെ വേരുകൾ തേടി ചെന്നപ്പോൾ ഏതൊരു മാതാപിതാക്കളുടെയും മനസ്സ് തകർക്കുന്ന മറുപടിയാണ് ഡോക്ടർമാർ നൽകിയത് ക്യാൻസർ കണ്ണിനെ ബാധിക്കുന്ന ഒപ്ടിക്ക് സിയാസ് മെറ്റിക്ക് ഗ്ലീയോമ എന്ന ക്യാൻസർ ജനിച്ച് അഞ്ചാം മാസത്തിലാണ് ഗൗരിയുടെ കണ്ണിലെ വലുപ്പം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

അടുത്തുള്ള ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ അതിന് പ്രതിവിധി കിട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ അച്ഛനുമമ്മയും ഭയന്നില്ല പക്ഷേ നാളുകൾ കഴിയുന്തോറും കണ്ണ് വലുതായി കൊണ്ടിരുന്നു മെഡിക്കൽ കോളേജ് എസ് ഐ ടി ആശുപത്രിയിലാണ് ഗൗരിയെ ഒടുവിൽ പരിശോധനാഫലം കൊണ്ടുചെന്നെത്തിച്ചത് സംശയം തോന്നിയ ഡോക്ടർ തിരുവനന്തപുരത്തെ തന്നെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താമോളജിയിലെ ക്ക് പറഞ്ഞുവിട്ടു അവിടുന്ന് കിട്ടിയ പരിശോധനാഫലം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ ഒന്നാകെ തകർത്തുകളഞ്ഞു

ഗൗരിയുടെ തലച്ചോറിനെയും കണ്ണിനെയും ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ് അതിനിടയിൽ ട്യൂമർ രൂപപ്പെട്ടിരിക്കുന്നു ഭീമാകാരം എന്ന് തോന്നിപ്പിക്കുന്ന ഗൗരിയുടെ ആ കണ്ണുകളിൽ വെളിച്ചം ഇല്ലെന്നു സാരം ഇടതു കണ്ണിനു ഭാഗ്യമായി കാഴ്ച മാത്രമേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *