നടൻ ധർമേഷ് മ,രി,ച്ചു. 24 വയസ്സ് പ്രായം, വിയോഗവാർത്ത സിനിമക്ക് കേൾക്കാൻവയ്യ…

നടൻ ധർമേഷ് മ,രി,ച്ചു. ഇരുപത്തി നാല് വയസ്സ് മാത്രം പ്രായം. വിയോഗ വാർത്ത സിനിമക്ക് കേൾക്കാൻ വയ്യ.ചെറുപ്രായത്തിൽ രണ്ട് മ,ര,ണ,ങ്ങ,ൾ ഇന്നലെയും ഇന്നുമായി.ഡിവൈഡറിൽ ഇടിച്ചു കാർ മറിഞ്ഞു മ,രി,ച്ച,ത് തെലുങ്ക് നടി ഗായത്രിയും സുഹൃത്തും വഴിയാത്രക്കാരിയും. ഗായത്രിക്ക് ഇരുപത്തി ആറ് വയസ്സായിരുന്നു.ഇന്നിതാ യുവ നടൻ ധർമേഷ് വർമ മ,രി,ച്ചി,രി,ക്കു,ന്നു. ഇരുപത്തി നാലാം വയസ്സിൽ. റൺബീർ സിംഗ് സിദ്ധാൻ ചതുർവേദി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഗലിബോ” എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമായിരുന്നു റാപ്പ് ധർമേഷ് വർമ.

സോയാക്ത് സംവിധാനം ചെയ്ത ചിത്രത്തിലെ ഇന്ത്യൻ നയന്റീ വൺ എന്ന ഗാനത്തിന് ശബ്‌ദം നൽകിയത് ധർമേശായിരുന്നു.mc tothu ford എന്നായിരുന്നു ധർമേഷിന്റെ വേദിയിലെ നാമം.മ,ര,ണ. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.രൺബീർ സിങ്, സിദ്ദാൻ ചതുർവേദി, സോയ അക്ത് തുടങ്ങിയവരെല്ലാം ധർമേഷിന് “ആദരാഞ്ചലികൾ” അർപ്പിച്ചു.

വിയോഗം ഒരിക്കലും ഉൾക്കൊള്ളാൻ ആകുന്നില്ല എന്ന് അവർ പറഞ്ഞു. മൂംബൈ ഹിപ് ഹോപ് കലക്ടീവ്-ൻറെ ഭാഗമായിരുന്ന സ്വദേശി മൂവ്മെന്റ്-ന്റെ ഭാഗമായിരുന്നു ധർമേഷ്. “ഗലീബോ” യിൽ ധർമേഷിനെ കൂടാതെ ഒട്ടേറെ റാപ്പർമാർ ശബ്ദം നൽകിയിട്ടുണ്ട് വല്ലാത്ത വിയോഗം. അറിയുന്നവർ ഒരേ സ്വരത്തിൽ പറയുന്നു.ഇത് താങ്ങാൻ വയ്യ എന്ന്. പ്രിയ നടന്
“ആദരാഞ്ചലികൾ”

Leave a Reply

Your email address will not be published. Required fields are marked *