ഈശ്വരാ… തൃശ്ശൂരിൽ ഈ 7 വയസുകാരന് സംഭവിച്ചത് കണ്ടോ?

രണ്ടു ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ മടി കാണിച്ചിരുന്നു എന്നാൽ അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്ക് ഉണ്ടായിരുന്നില്ല എന്നാൽ മറ്റു ചില ലക്ഷണങ്ങൾ കൂടി കുട്ടി കാണിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു വീട്ടുകാർ കുട്ടിയെ ആധുപത്രിയിലേക്ക് എത്തിച്ചത്. പക്ഷെ ഡോക്ടർ ആ സത്യം മാതാപിതാക്കളെ അറീച്ചപ്പോഴേക്കും ഏറെ വൈകിപ്പോയി. കുട്ടി മ.ര.ണത്തി.ന് കീഴടങ്ങുകയും ചെയ്തു. തൃശ്ശൂരാണ് സംഭവം. ദിനേഷിന്റെയും ചിത്രയുടെയും ഏക മകൻ ആദർഷായിരുന്നു മ.രി.ച്ച.ത്. 7 വയസ്സായിരുന്നു അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നയറാഴ്ച രാത്രിയാണ് ആദർശിന് ത്രിശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ.. വി.ഷ.ബാ.ധ ഏറ്റതാണ് എന്ന് മനസ്സിലായത്. അപ്പോഴേക്കും കുട്ടിയുടെ നില ഗു.രു.ത.ര.മാ.യി മാറി. തിങ്കളാഴ്ച രാവിലെ കിക്കുട്ടിയുടെ മ.ര.ണം സംഭവിച്ചു. മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആദർശിനെ മാ.ന്തി.യി.രു.ന്നു രണ്ടു ദിവസമായി നേരെ കുട്ടി വെള്ളവും കുടിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *