വിശ്വസിക്കാൻ ആകാതെ മാതാപിതാക്കൾ – അവരുടെ കണ്മുന്നിൽ സ്വന്തം മകള് ചെയ്തത്

പത്തൂർ ഇടവെട്ടത്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി കിണറ്റിൽ ചാടി മ,രി,ച്ചു. ഇടവട്ടം സ്വദേശിനി നീലിമ എന്ന പതിനഞ്ചു വയസ്സുകാരിയാണ് മ,രി,ച്ച,ത്. മാതാ പിതാക്കളുടെ മുന്നിൽ വെച്ചായിരുന്നു ആ,ത്മ,ഹ,ത്യ. കിണറിന്റെ ഭിത്തിയിൽ തല ഇടിച്ചാണ് മ,ര,ണം. സംഭവിച്ചെതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആ,ത്മ,ഹ,ത്യ,യു,ടെ. കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഇന്ന് രാവിലെ സ്കൂളിലെ വാർഷിക ആഘോഷം നടക്കുകയായിരുന്നു. പരീക്ഷ അടുത്തതിനാൽ പത്താം ക്ലാസ്സ്‌ വിദ്യാർഥികൾ സ്കൂളിൽ എത്തേണ്ടതില്ല എന്ന് അദ്ധ്യാപകർ അറിയിച്ചിരുന്നു. എന്നാൽ നീലിമയും മറ്റ് രണ്ട് സുഹൃത്തുക്കളും സ്കൂളിലേക്ക് പോയിരുന്നു. സ്കൂളിന്റെ പരിസരത്തു വെച്ച് ഇവരെ നാട്ടുകാർ കാണുകയും വിവരം അദ്ധ്യാപകരെ അറിയിക്കുകയും ചെയ്തു അദ്ധ്യാപകരെത്തി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയി തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയച്ചു.

നീലിമയെ അച്ഛനും അമ്മയും എത്തിയാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയത് വീട്ടിലേക്ക് വരുന്ന വഴി അടുത്ത വീട്ടിലെ ബിന്ദുവിന്റെ കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. എന്നാൽ ആ,ത്മ,ഹ,ത്യ. ചെയ്യാനുള്ള കാരണം സംബന്ധിച്ചു കൃത്യമായ വിവരം ലഭ്യമല്ല. നീലിമക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *