10 ആം ക്ലാസ് വിദ്യാർത്ഥിനി മാതാപിതാക്കളുടെ മുമ്പിൽ വെച്ച് കിണറ്റിൽ ചാടി ജീ.വ.നൊ.ടു.ക്കി. ഷാൻ കുമാറിന്റെയും ഉഷയുടെയും മകൾ 10 ആം ക്ലാസ് വിദ്യർത്ഥിയുമായ “നീലിമ” യാണ് മ.രി.ച്ചത്. നീലിമ സുഹൃത്തുക്കളുടെ കൂടി പുറത്തുപോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആ.ത്മ.ഹ.ത്യ എന്നാണ് സൂചന സ്കൂൾ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിൽ വരേണ്ടതില്ല എന്ന് അതികൃധർ അറീച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി. സ്കൂളിന്റെ ക്ഷേത്ര പരിസരത്തു വെച്ച് വിദ്യാർത്ഥികളെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
ഇവർ വിദ്യാർത്ഥികളെ കണ്ട കാര്യം സ്കൂളിൽ അറീച്ചു ഇതിനെ തുടർന്ന് സ്കൂളിലേക്ക് നീലിമയുടെ ഉൾപ്പടെ മാതാപിതാക്കളെ വിളിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ കൂടെ ആയിരുന്നു നീലിമ വീട്ടിലേക്ക്മടങ്ങിയത് . എന്നാൽ ഓട്ടോയിൽ നിന്നും ഇറങ്ങി മാതാപിതാക്കളുടെ മുമ്പിൽ നടന്ന പെൺ കുട്ടി വീടിന്റെ അടുത്തുള്ള സുരക്ഷാ മതിൽ ഇല്ലാത്ത കിണറ്റിലേക് എടുത്ത് ചാ.ടു.ക.യാ.യിരിക്കുന്നു. പുറത്തെടുത്തു എങ്കിലും പെൺ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.