“കാവ്യ” മാധവൻ കുടുങ്ങി – വി ഐ പിയുമായി “കാവ്യ” സംസാരിച്ചത് പോലീസിന്റെ കൈയിൽ ലഭിച്ചു – കരഞ്ഞു കാവ്യ

നടിയെ ആക്രമിച്ച കേസ്സിൽ പ്രതിയായ ദിലീപിന്റെ ഭാര്യ “കാവ്യമാധവനെ” -യും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം.ദിലീപിനെ ചോദ്യം ചെയ്ത ശേഷം “കാവ്യ” യെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.കേസ്സിൽ vip -യായ ശരത്തുമായി “കാവ്യ” നടത്തിയ സംഭാഷണത്തെ കുറിച്ചായിരിക്കും അന്വേഷണ സംഘം ചോദിച്ചറിയുക.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ vip -യായ ശരത്തുമായി “കാവ്യ” നടത്തിയ അന്വേഷണത്തെ കുറിച്ചായിരിക്കും പ്രധാനമായും അന്വേഷണം ഉണ്ടാവുക.

സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തതിൽ “കാവ്യ” യും ശരത്തും തമ്മിലുള്ള സംഭാഷണം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.പോയ കാര്യങ്ങൾ എന്തായി നടന്നോ എന്ന സംഭാഷണത്തിന് “കാവ്യ” ക്ക് ഉത്തരം നൽകേണ്ടി വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്

.ഇതിന് പുറമെ ദൃശ്യങ്ങൾ ആദ്യം എത്തിച്ചത് “കാവ്യ” യുടെ സ്ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷി സാഗറിന്റെ മൊഴിയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഇതിനെ തുടർന്നാണ് “കാവ്യ” യെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.ഇതോടെ വീണ്ടും “കാവ്യ” യുടെയും ദിലീപിൻ്റെയും മേലുള്ള കുരുക്കുകൾ മുറുകുകയാണ്.എന്ത് ചെയ്യണമെന്നറിയാതെ താരത്തിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *