ഫൈസലിന്റെ പതിയ വീട് നിർമ്മിച്ചുകൊണ്ടിരുന്ന കോൺട്രാക്ടർ കണ്ണീരോടെ പറഞ്ഞത് കേട്ടോ…

ചെലികുഴിയിൽ കൊ,ല്ല,പ്പെ,ട്ട ഫൈസലിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു തൊട്ടടുത്ത് മഞ്ചികൾ എന്ന സ്ഥലത്ത് നിർമാണം പൂർത്തിയായ വീടിന്റെ ഗൃഹ പ്രവേശം.ഇതിനുള്ള ഒരുക്കം പൂർത്തിയ വരുന്നതിനിടയാണ് ദുരന്തം എത്തുന്നത്.പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ കാരണം ആറുമാസം മുൻപാണ് ഭാര്യാ ഷീബയുടെ പേരിൽ മഞ്ചികലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചത്.ഏപ്രിൽ ആദ്യം തന്നെ വീട്ടിലേക് മാറിതാമസികുന്ന രീതിയിൽ പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുഎന്നും കോൺട്രാക്ടർ കുട്ടുകാരനുമായ രാജേഷ് പറഞ്ഞു “രണ്ടാഴ്ച മുൻപ് കണ്ടപ്പോഴും പണി പെട്ടാണ് തീർത്തോളൂ എത്രയും വേഗം വീട്ടിലേക് കയറണമെന്ന രീതിയിലാണ് ഫൈസൽ”സംസാരിച്ചതെന്ന് രാജേഷ് പറഞ്ഞു.

ഇനി ആറുദിവസത്തെ ജോലികൂടിയായാണ് അവശേശിച്ചിരുന്നത്.പുതിയ വാഷിങ് മെഷിനും ഫ്രിഡ്ജുമടക്കം വീട്ടിലിറക്കിയിരിന്നു.വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്.ഫൈസലിന്റെ ഭാര്യാ ഷീബയും കുട്ടികളും മിക്ക ദിവസവും വീട്ടിലെത്തി പുറത്ത് ചെടികൾ വെക്കുകയും വീട് മഹോരമായി ഒരുക്കുകയും ചെയ്തിരുന്നു.പുതിയ വീട്ടിലേക് താമസം മാറുന്ന സന്തോഷത്തിലായിരുന്നു കുട്ടികളും ഒരാളെപ്പോലും അവശേഷിപ്പിക്കാതെ ദുരന്തം എല്ലാവരെയും കൊണ്ടുപോയപ്പോൾ ഇനി ആർക്കുവേണ്ടി വീട് നിർമാണം പൂർത്തിക്കണമെന്ന് അറിയില്ലെന്ന് രാജേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *