ത്രിശൂർ ചേർപ്പ് മുത്തുള്ളിയാലിൽ യുവാവ് സാഹോദരനെ കൊ,ല,പ്പെ,ടു,ത്തി.കൊ,ല,പാ,ത,കത്തിന് ശേഷം ഇയാൾ മൃതുദേഹം സമീപത്ത് ആളൊഴിഞ്ഞ പറമ്പിൽ കു,ഴി,ച്ചു,മൂ,ടി.മുത്തുള്ളി സ്വദേശി കെ.ജെ ബാബു ആണ് കൊ,ല്ല,പ്പെ,ട്ട,ത്.സംഭവത്തിൽ സഹോദരൻ കെ.ജെ സാബുവിനെ കസ്റ്റഡിയിൽ എടുത്തു.കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊ,ല,പാ,ത,കം നടന്നത്.ബാബു മദ്യപിച് ബഹളം വെച്ചതാണ് കൊ,ല,പാ,ത,ക,ത്തി,ന് കാരണമെന്ന് സാബു മൊഴിനൽകി.
വ്യഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകികിടക്കുന്നതായി കാണുകയും തുടർന്ന് ഒരുകൈയ് പുറത്തേക്ക് കിടക്കുന്നതതായും കണ്ടെത്തി ഇയാൾ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ച ശേഷം അവരോടൊപ്പം മടങ്ങിയതായപ്പോൾ നേരത്തെ മാറി കിടന്നിരുന്ന മണ്ണ് മൂടിയിട്ടതായും കണ്ടു.സംശയം തോന്നിയ നാട്ടുകാർ മണ്ണുമാറ്റി നോകിയായപ്പോൾ മണ്ണിനടിയിൽ ഹോളോബ്രിക്സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി കട്ടകൾ മാറ്റിനോക്കിയപ്പോൾ മൃതുദേഹത്തിന്റെ കയ്യ് കണ്ടത് ഈ കയ്യിൽ ബാബുവെന്ന് പച്ചകുത്തിയതും കണ്ടു തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിൽ വിവരമറിയിക്കുയായിരിന്നു.
കോല ചെയ്ത ശേഷം മൃതുദേഹം കുഴിച്ചിട്ടതാണെന്ന സൂചനയെ തുടർന്ന് ജില്ലാ റൂറൽ പോലീസ് മേധാവി അശ്വര്യയുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദ്ഗ്ധരും സ്ഥലത്തെത്തി മൃതുദേഹം പുറത്തെടുത്തു തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ബാബുവിനെ സഹോദരൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്ത്.