തിരൂരിൽ 24 കാരിയായ “ലബീബ”- യോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നാടുങ്ങി വീട്ടുകാർ…

തിരൂർ തൃപ്പങ്ങോട് ബീരാഞ്ചിറയിൽ യുവതി ഭർതൃഗ്രഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച,തി,ന്. പിന്നിൽ ഭർത്താവിന്റെയും ഭർത്താവിന്റെ പിതാവിന്റെയും പീഢനമാണെന്ന് യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.ആലത്തിയൂർ നടുവിൽ പറമ്പിൽ സുബൈറിന്റെ മകൾ “ലബീബ” കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർതൃഗൃഹമായ ബീരാഞ്ചിറ ചെറിയ പറപ്പൂരിലെ വീട്ടിൽ വെച്ച് മ,ര,ണ,പ്പെ,ട്ട,ത്. നാല് മാസം മുമ്പാണ് കൽപറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്.എന്നാൽ ഭർതൃവീട്ടുകാരുമായിട്ടുള്ള പിണക്കത്തെ തുടർന്ന് യുവതി ആലത്തിയൂരിലെ വീട്ടിലായിരുന്നു താമസം.

മ,രി,ക്കു,ന്ന,തി,ന്. രണ്ട് ദിവസം മുമ്പാണ് ലബീബയെ ഭർത്താവിന്റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയത്. ഭർതൃവീട്ടിലേക്ക് വിളിച്ചപ്പോൾ പോകാൻ കൂട്ടാക്കാതിരുന്നപ്പോൾ മകനെ കൊണ്ടുപോവുകയും പിന്നീട് മകൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞു “ലബീബ’- യെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ബാത്‌റൂമിൽ വീണ് പരിക്ക് പറ്റിയതായി വിവരം അറിഞ്ഞു ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് ലബീബ മ,രി,ച്ച,താ,യാ,ണ്. വിവരം ലഭിച്ചത്.

അന്വേഷണത്തിൽ യുവതി ബാത്‌റൂമിൽ തൂങ്ങി മ,രി,ച്ച,താ,യി. അറിഞ്ഞു. യുവതിയെ ഭർത്താവും ഭർത്യപിതാവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഇതിനെ തുടർന്നാണ് മ,ര,ണ,മെ,ന്ന്. യുവതിയുടെ മാതാവ് ഫസീല തിരൂർ പോലീസിൽ പരാതി നൽകി.
“ലബീബ” +യെ ഭർതൃപിതാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് മകൾ സ്വന്തം വീട്ടിലേക്ക് പോന്നത്.മകളുടെ മ,ര,ണ,ത്തി,ന്. പിന്നിലെ പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്ന് ഫസീലയും ബന്ധുക്കളും തീരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ലബീബ’- യുടെ പിതാവ് സുബൈർ ഇളയമ്മ സക്കീന ബാനു മൂത്തമ്മ സൗജത് മൊയ്‌ദീൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *