“കാവ്യ”- ക്ക് വേണ്ടി ദിലീപ് ത്യാഗം ചെയ്തതോ – ഒടുവിൽ സത്യം പുറത്തു വരുമ്പോൾ..?

നടിയെ ആക്രമിച്ച കേസ്സിൽ “കാവ്യ മാധവനെ” ഉടൻ ചോദ്യംചെയ്യും സാക്ഷി മൊഴികളിലുള്ള മാഡം “കാവ്യ” -യാണോ എന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിൻറെ ചോദ്യം ചെയ്യലിനെ പിറകെ “കാവ്യാമാധവനും” അന്വേഷണസംഘം നോട്ടീസ് അയക്കും.നടിയെ ആക്രമിച്ച കേസ്സിൽ മുഖ്യപ്രതി പൾസർ സുനി ആയിരുന്നു “മാഡ”- ത്തെ കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്.നടിയുടെ അപകീർത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുമ്പ് “മാഡ”- ത്തിന് കൈമാറി എന്നതായിരുന്നു വിവരം.

എന്നാൽ ‘മാഡ”- ത്തിനുള്ള് പങ്കിൽ കൃത്യമായ തെളിവ് ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോവാനായില്ല.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും vip -യിലേക്കും “മാഡ” ത്തിലേക്കും അന്വേഷണം എത്തിയത്.vip ആലുവയിലെ ദിലീപിൻറെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത്താണ് എന്ന് തുടരന്വേഷണത്തിൽ കണ്ടെത്തിക്കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യക സംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ്” മാഡ”- ത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്.

ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒരു ടാബിലാക്കി എത്തിച്ചത് ഒരു vip -യാണ് എന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.vip എത്തിയപ്പോൾ ‘കാവ്യ” പോയ കാര്യം എന്തായി എന്ന് ചോദിച്ചതും പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിൽ ഉണ്ട്.ഇത് സംബന്ധിച്ചുള്ള സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു.

ദൃശ്യങ്ങൾ കണ്ടശേഷം ദിലീപ് ടാബ് കൊടുത്തു വിട്ടത് “കാവ്യ”- യുടെ കയ്യിലാണ്.എന്നാൽ ഈ ആരോപണങ്ങൾ ശരത്ത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന.വീട്ടുവരാന്തയിലെ സോഫയിലിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നത് എന്ന് കൈ പുറകിലെക്ക് ചൂണ്ടി പറഞ്ഞിരുന്നു ഈ ഘട്ടത്തിലും അകത്ത് “മാഡം” ഉണ്ടായിരുന്നതായാണ് സാക്ഷിയുടെ മൊഴി.

വീടിനകത്ത് ഉണ്ടായിരുന്ന രണ്ടുപേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കാനാണ് ചോദ്യം ചെയ്യൽ.ദിലീപിൻറെ ചോദ്യം ചെയ്യലിനെ പിറകെ ആവും “കാവ്യ”- യെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *