നിഹാരികയെ വിളിച്ചത് ചെടിനട്ട് ഉത്‌ഘാടനം ചെയ്യാൻ, ക്യാമറാമാൻ പകർത്തിയത്…?

നിഹാരികയെ വിളിച്ചത് ചെടി നട്ട് ഉത്‌ഘാടനം ചെയ്യാൻ. ചെടി നടുമ്പോൾ ക്യാമറാമാൻ പകർത്തിയത് നടിയുടെ… വീഡിയോ കണ്ടത് ഇരുപത്തിയഞ്ചു ലക്ഷത്തിലധികം പേരാണ്. സൂര്യവംശി എന്ന ചിത്രത്തിലൂടെ ഹിറ്റായ നടി നിഹാരിക റൈഷാദിയെ വിളിച്ചത് ഗ്രാമത്തിന്റെ പച്ചപ്പ്‌ സിറ്റികളിലും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കുന്ന പദ്ധതി ഉത്‌ഘാടനം ചെയ്യാനാണ്. നടിയുടെ സത്പ്രവർത്തി മാലോകരെ അറിയിക്കാൻ ക്യാമറ മാനേയും ചുമതലപ്പെടുത്തി.കാര്യങ്ങൾ ഭംഗിയായി നടത്താൻ സംഘാടകരും ശ്രദ്ധിച്ചു.

അങ്ങനെ നടി വന്നിറങ്ങിയത് മുതൽ ക്യാമറ പണി തുടങ്ങി.വെള്ള വസ്ത്രത്തിൽ തിളങ്ങി എത്തിയ നടി ഫ്രണ്ട് ഓപ്പൺ ഡ്രെസ്സാണ് ധരിച്ചത്. ചെടിക്ക് അടിയിലേക്ക് മണ്ണ് കോരിയിടുമ്പോൾ ക്യാമറ കണ്ണുകൾ നടിയുടെ കയ്യിലുള്ള തൂമ്പയിലേക്കാണ് പോവേണ്ടത്. എന്നാൽ സംഗതി പോയത് നടിയുടെ മാറിലേക്കാണ്. നടി കാണിച്ച മഹാമനസ്‌കതയെ പുകഴ്ത്താതെ അവരുടെ വസ്ത്രത്തിന്റെ വിടവിലേക്ക് ക്യാമറ കൊണ്ടുപോയ വിതക്തനെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും ഉണ്ട്.

എന്തായാലും ചെടിനടുന്നതിനേക്കാൾ പ്രാധാന്യം ആ വീഡിയോക്ക് ഉള്ളത് കൊണ്ടാവാം ഇരുപത്തി അഞ്ച് ലക്ഷം പേർ കണ്ടത് “മരം ഒരു വരമാണ്” വെച്ച് പിടിപ്പിക്കുക.മുൻതലമുറ വെച്ചത് നമുക്ക് തണലായി അതിലേറേയും നമ്മൾ വെട്ടി നശിപ്പിച്ചു.
“ഭാവി തലമുറയ്ക്ക് വേണ്ടി നമുക്ക് ഒരു തൈ നടാം”.

Leave a Reply

Your email address will not be published. Required fields are marked *