ആർക്കും.സംശയം തോന്നാതെ ഇരിക്കാൻ ആണ് ഭക്ഷണം അമിതമായി വായിൽ വെച്ചു നൽകിയത് – പക്ഷെ പോലീസ് കുടുക്കി

രഹസ്യബന്ധത്തിന് തടസ്സമായതിനാൽ ഒരു വയസ്സുകാരനായ മകനെ കൊ,ല,പ്പെ,ടു,ത്തി,യ. മാതാവ് അറസ്റ്റിൽ.ഊട്ടി വണ്ണാർപേട്ടയിൽ താമസിക്കുന്ന ഗീത എന്ന നാൽപത് വയസ്സുകാരിയാണ് അറസ്റ്റിലായത്.ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവർ മകൻ നിധീഷിനെ ആഹാരം വായിൽ കുത്തികയറ്റി ശ്വാസംമുട്ടിച്ച് കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു.ഫെബ്രുവരി പതിനാലിനാണ് നിധീഷ് മ,രി,ച്ച,ത്. അബോധാവസ്ഥയിൽ ആയിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകവെയാണ് മ,ര,ണം. സംഭവിച്ചത്.

പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.അസ്വഭാവിക മ,ര,ണ,ത്തി,ന്. കേസ്സെടുത്ത പോലീസ് ഇവർ അറിയാതെ തന്നെ അന്വേഷണം നടത്തിവരവെയാണ് ഇവരെ കുടുക്കിയത്.സാഹചര്യത്തെളിവുകൾ പ്രതികൂലമായതോടെ ഗീതയെ ചോദ്യം ചെയ്തപ്പോൾ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു

കുട്ടി ശ്വാസം മുട്ടി മ,രി,ക്ക,ണ,മെ,ന്ന. ആഗ്രഹത്തോടെ തന്നെയാണ് ഭക്ഷണം വായിൽ തള്ളി കേറ്റിയത് എന്ന് അമ്മ പറയുന്നു.ഭക്ഷണം വായിൽ കുരുങ്ങിയുള്ള സ്വാഭാവികമ,ര,ണം. എന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും മാതാവായ ഗീത പോലീസിനോട് വെളിപ്പെടുത്തി.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഗീത ഇവർക്ക് രണ്ട് ആൺമക്കളാണ്‌ ഉണ്ടായിരുന്നത്. മൂന്ന് വയസ്സുള്ള മകൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.ഇതിനിടയിൽ മറ്റൊരാളുമായി രഹസ്യ ബന്ധം പുലർത്താൻ ഒരുവയസ്സുള്ള കുഞ്ഞ് തനിക്ക് തടസ്സമാകും എന്ന് കരുതിയാണ് ഈ കുഞ്ഞിനെ അമ്മ ഇല്ലാതെയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *